സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം, സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സുപ്രീം കോടതി വളപ്പില്‍ മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം. അനുകൂല വിധിയുണ്ടായില്ലെന്ന പരാതി ഉയര്‍ത്തിയാണ് ആത്മഹത്യാശ്രമം നടത്തിയത്. കൈത്തണ്ട മുറിച്ചാണ് ഇദ്ദേഹം ആത്മഹത്യക്ക് ശ്രമിച്ചത്.
തുടര്‍ന്ന് സുരക്ഷാ ജീവനക്കാര്‍ എത്തി ഇയാളെ കീഴ്‌പ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാളുടെ പേരോ മറ്റുവിവരങ്ങളോ ലഭ്യമായിട്ടില്ല.
ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha





















