സംശയ രോഗം മൂത്ത് മൂത്ത് അടിയായി വഴക്കായി... ഒടുക്കം കലിപ്പ് തീർത്തത് തന്റെ പ്രിയതമയുടെ ഉയിരെടുത്ത്; കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ ആഞ്ഞ് കുത്തി... പിന്നീട് തല മുറിച്ച് മാറ്റി; തലയും ഉടലും ബാഗുകളില്‍ തിരുകി കനാലിന് സമീപമെത്തി ഉപേക്ഷിക്കാന്‍ ശ്രമിക്കവേ നാട്ടുകാർ കയ്യോടെ പിടികൂടി പിന്നെ സംഭവിച്ചത്...

ഇറോഡില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ മെട്ടുകടൈയിലാണ് ദാരുണ സംഭവം ഉണ്ടായത്. മുനിയപ്പയ്ക്ക് ഭ്ര്യ നിവേദയില്‍ സംശയമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കും സ്ഥിരമായിരുന്നെന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ചയും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കത്തിയെടുത്ത് ഭാര്യയുടെ കഴുത്തില്‍ കുത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് തല മുറിച്ച് മാറ്റുകയും തലയും ഉടലും ബാഗുകളില്‍ തിരുകി ബൈക്കില്‍ കനാലിന് സമീപമെത്തി ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ബാഗിന് വെളിയിലേക്ക് യുവതിയുടെ കാല്‍ നീണ്ടു കിടക്കുന്നത് കണ്ട ചിലര്‍ ശബ്ദമുണ്ടാക്കുകയും പ്രതിയെ പിന്തുടരുകയും ചെയ്തു. തുടര്‍ന്ന് മുനിയപ്പയെ പിടികൂടിയശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇയാളെ പിടികൂടി. തമിഴ്‌നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. 19 വയസുള്ള നിവേദ എന്ന യുവതിയെ ഭഭര്‍ത്താവ് മുനിയപ്പന്‍(28) കുത്തി കൊലപ്പെടുത്തിയ ശേഷം തല അറുക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബാഗിനുള്ളിലാക്കി കനാലില്‍ ഉപേക്ഷിക്കാനുള്ള ശ്രമവും മുനിയപ്പന്‍ നടത്തി..
https://www.facebook.com/Malayalivartha