മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു

എറണാകുളം മുളന്തുരുത്തിയില്‍ ഇടിമിന്നലേറ്റ് രണ്ട് പേര് മരിച്ചു. മുളന്തുരുത്തി വെട്ടിക്കല്‍ സ്വദേശികളായ മണ്ടോത്തും കുഴിയില്‍ ജോണിയുടെ ഭാര്യ ലിസി (49), ജോണിയുടെ സഹോദരിയുടെ മകന് അനക്സ് (15) എന്നിവരാണ് മരിച്ചത്. ഇരുവരും വീടിന്റെ പിന്നിലെ വരാന്തയില്‍ നില്‍ക്കുമ്ബോഴാണ് ഇടിമിന്നലേറ്റത്.
https://www.facebook.com/Malayalivartha