ഷീനബോറ വധക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ജാമ്യാപേക്ഷ നല്‍കി

ഷീനബോറ വധക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജി വീണ്ടും ജാമ്യാപേക്ഷ നല്‍കി. ബോംബെ ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. നേരത്തെ, പ്രത്യേക സിബിഐ കോടതി മുഖര്‍ജിയുടെ ഹര്‍ജി തള്ളിയിരുന്നു.
കുറ്റം ആരോപിക്കപ്പെട്ട തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യ ഹര്‍ജി. ആരോഗ്യ സ്ഥിതി മോശമാണെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha