പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിനടുത്തെത്തി ഭക്ഷണം കഴിച്ചുള്ള വിശ്രമത്തിനിടെ ഇളയമകൻ കാൽ വഴുതി കുളത്തിലേക്ക്... കുട്ടിയെ രക്ഷിക്കാനായി ഓരോരുത്തരായി കുളത്തിലേക്ക് എടുത്ത് ചാടി; പിന്നെ സംഭവിച്ചത്!! നാടിനെ നടുക്കി കൂട്ടമരണം..

ബംഗളൂരുവിന് 50 കിലോമീറ്റര്‍ അകലെയുള്ള സിദ്ധാരബേട്ടയിലെ പള്ളിയില്‍ എത്തിയതായിരുന്നു ഈ കുടുംബം. പള്ളിയിലെ പ്രാര്‍ത്ഥനക്ക് ശേഷം മലമുകളിലുള്ള ക്ഷേത്രത്തിനടുത്തേത്തി.ശേഷം അവിടെ ഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുന്നതിനിടെ കളിക്കുകയായിരുന്ന 14കാരനായ ഉസ്മാന്‍ കാല്‍വഴുതി കുളത്തില്‍ വീഴുകയായിരുന്നു. ഉസ്മാനെ രക്ഷിക്കാനായി കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരും കുളത്തിലേക്ക് ചാടുകയായിരുന്നു.പോലീസും ഫയര്‍ഫോഴ്‌സുമെത്തി ഇവരുടെ മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബംഗളൂരുവിലെ ഹെഗ്‌ഡേ നഗറിലുള്ള മുനീര്‍ഖാന്‍ (49), രേഷ്മ (22), ഉസ്മാന്‍ ഖാന്‍ (14), യാരാബ് ഖാന്‍ (21), മുബിന്‍ ടാജ് (21) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha