കരുണാനിധി വീണ്ടും ഡിഎംകെ അധ്യക്ഷന്‍

ഡിഎംകെ അധ്യക്ഷനായി എം.കരുണാനിധിയെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗമാണ് 11- തവണയും 92-കാരനായ കരുണാനിധിയെ പാര്‍ട്ടി തലപ്പത്തേയ്ക്ക് തെരഞ്ഞെടുത്തത്.
കെ.അന്‍പഴകനെ ജനറല്‍ സെക്രട്ടറിയായും എം.കെ.സ്റ്റാലിനെ ട്രഷററായും വീണ്ടും തെരഞ്ഞെടുത്തു. പാര്‍ട്ടി എംപി കനിമൊഴിയെ വനിത വിഭാഗം സെക്രട്ടറിയായും നിലനിര്‍ത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























