Widgets Magazine
04
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലിനി


മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവനെത്തിയത്... പ്രാണന്‍ പോകുന്ന വേദനയില്‍ കഴിഞ്ഞ ദിനങ്ങളെക്കുറിച്ച്‌ കുടുംബ പ്രേക്ഷകരുടെ പ്രിയതാരം അനീഷ്‌ രവി


ഓഗസ്റ്റ് 15ന് ഇന്ത്യൻ കൊവിഡ് വാക്സിൻ പുറത്തിറങ്ങുമെന്ന് ഐസിഎംആ‍ര്‍


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ

കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിൽ സംഘർഷം; അപ്രതീക്ഷിത ഏറ്റുമുട്ടലിൽ രണ്ടു പേർ വെടിയേറ്റ് മരിച്ചു

19 MAY 2019 08:16 PM IST
മലയാളി വാര്‍ത്ത

More Stories...

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിങും

ചൈനയെ പൂട്ടാന്‍ ടിക് ടോക് പൂട്ടി... ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായി

വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ് രംഗത്ത്.... ആശ്രമത്തില്‍ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍...

വേണ്ടത് അതീവ ജാഗ്രത ....രണ്ടു ശത്രുസൈന്യങ്ങളും ഒരു അര്‍ധശത്രുവും; ഒരേസമയം നമുക്കു നേരിടാന്‍ 'രണ്ടര യുദ്ധം', നെഞ്ച് വിരിച്ച് മുന്നോട്ട് തന്നെ

തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന കോണ്‍സ്റ്റബിള്‍ പിടിയിലായി

ദില്ലിയില്‍ രണ്ട് കുപ്രസിദ്ധ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ദ്വാരകയിലുണ്ടായ വെടിവയ്പ്പിലാണ് ഗുണ്ടാസംഘങ്ങളില്‍പ്പെട്ട രണ്ടുപേര്‍ മരിച്ചത്.

ദ്വാരകയിലെ കുപ്രസിദ്ധമായ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഒരാള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു. മറ്റൊരാള്‍ പൊലീസുകാരുടെ വെടിയേറ്റാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. കേസ് രജിസറ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങള്‍ക്ക് നിന്നെ വേണം കുഞ്ഞൂട്ടി... നീ എവിടെയാ...ഇന്ന് നിന്റെ പിറന്നാളാണ് .. വഴിക്കണ്ണുമായി ഒരു കുടുംബം.... ആ കാത്തിരിപ്പിന് 42 വര്‍ഷം  (8 minutes ago)

പലരും അന്ന് ചോദിച്ചു ഞങ്ങളുടെ കല്യാണം എപ്പോഴാണെന്ന്... ചാക്കോച്ചനോട് പ്രണയം തുറന്ന് പറയാൻ കൂട്ടുകാരി നിർബന്ധിച്ചിരുന്നു.. സൗഹൃദം ഇല്ലാതാവുമോ എന്ന് പേടിച്ച് ഞാൻ പറഞ്ഞില്ല! ആ രഹസ്യം വെളിപ്പെടുത്തി ശാലി  (8 minutes ago)

മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ മന്ത്രിസഭ വികസിപ്പിച്ചിതിന് പിന്നാലെ നേരിട്ട് പോരിന് ഇറങ്ങി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയും മുതിര്‍ന്ന കോണ്‍ഗ്ര  (12 minutes ago)

ചൈനയെ പൂട്ടാന്‍ ടിക് ടോക് പൂട്ടി... ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചതോടെയാണ് ചിങ്കാരി എന്ന ഇന്ത്യന്‍ ആപ്പ് താരമായി  (15 minutes ago)

വിവാദ ആള്‍ദൈവം നിത്യാനന്ദയെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ് രംഗത്ത്.... ആശ്രമത്തില്‍ നിന്നും കാണാതായ രണ്ടു സഹോദരിമാര്‍ നിത്യാനന്ദയ്‌ക്കൊപ്പം കൈലാസത്തില്‍...  (23 minutes ago)

മരണത്തെ മുഖാമുഖം കണ്ട നിരവധി സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്... എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയിൽ വരെയെത്തി! മിന്നുകെട്ട് സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം നടക്കുന്നതിനിടയിലാണ് വില്ലന്റെ രൂപത്തില്‍ അവന  (57 minutes ago)

വേണ്ടത് അതീവ ജാഗ്രത ....രണ്ടു ശത്രുസൈന്യങ്ങളും ഒരു അര്‍ധശത്രുവും; ഒരേസമയം നമുക്കു നേരിടാന്‍ 'രണ്ടര യുദ്ധം', നെഞ്ച് വിരിച്ച് മുന്നോട്ട് തന്നെ  (1 hour ago)

തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവിലായിരുന്ന കോണ്‍സ്റ്റബിള്‍ പിടിയിലായി  (1 hour ago)

ഇരുവഴിഞ്ഞി പുഴയിലെ പുല്ലൂരാംപാറ പത്തായപ്പാറയില്‍ യുവാവിനെ ഒഴുക്കില്‍പെട്ട് കാണാതായി, സുഹൃത്ത് പുഴയിലിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും....  (1 hour ago)

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നു... ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള ചെന്നൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ് നഗരത്തില്‍ ആശങ്കയേറ  (1 hour ago)

അതീവഗുരുതരാവസ്ഥയില്‍ പുഴുക്കള്‍ അരിച്ചനിലയില്‍ തന്നെ വീട്ടില്‍ കൊണ്ടു പരിപാലിച്ച വീട്ടമ്മ മരിച്ചതിനു പിന്നാലെ നായ കെട്ടിടത്തിന്റെ നാലാംനിലയില്‍ നിന്ന് താഴേക്ക് ചാടി, ഒടുവില്‍  (2 hours ago)

രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി... തര്‍ക്കം മുറുകുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലിയുടെ നിര്‍ദ്ദേശം  (2 hours ago)

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ 11പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... സെക്രട്ടറിയേറ്റിന് പുറത്ത് സുരക്ഷാ ചുമതലയിലുള്ള പോലീസുകാരനും കോവിഡ് സ്ഥിരീകരിച്ചു, ഇതിന്റെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല  (2 hours ago)

ഗവ.സെക്രട്ടേറിയറ്റില്‍ പാലിക്കേണ്ട മുന്‍ കരുതലുകള്‍ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു....ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകര്‍ക്ക് കര്‍ശനമായി നിയന്ത്രണം  (3 hours ago)

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കടുക്കുന്നു... ധാരാവിയിലും കോവിഡ് കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു, കോവിഡ് വ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ താനെ ജില്ലയില്‍ 10 ദിവസത്തെ ക  (3 hours ago)

Malayali Vartha Recommends