സൈക്കിള്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം

സൈക്കിള്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം. പഞ്ചാബിലെ ലുധിയാനയിലാണ് അപകടമുണ്ടായതെന്നു വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട് ചെയുന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha