ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധം

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ മോട്ടോര്‍ വാഹനമിയമമനുസരിച്ച് ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന പിന്‍ സീറ്റിലിരിക്കുന്നവര്‍ക്കും ഇനി ഹെല്‍മെറ്റ് നിര്‍ബന്ധമാകും. മുന്‍പ് സ്ത്രീകള്‍ക്ക് ഇത് ബാധകമല്ലായിരുന്നെങ്കില്‍ ഇനിമുതല്‍ അവര്‍ക്കും ഹെല്‍മെറ്റ് കൂടിയേ തീരൂ..
ടൂ വീലര്‍ വാങ്ങുന്നവര്‍ അതോടൊപ്പം പുതിയ രണ്ടു ഹെല്‍മെറ്റ് കൂടി വാങ്ങണമെന്നും നിയമത്തിലുണ്ട്. കാരണം രണ്ടു ഹെല്‍മെറ്റുകള്‍ വാങ്ങിയ ബില്‍ വാഹനത്തിന്റെ ബില്ലിനൊപ്പം സമര്‍പ്പിച്ചാല്‍ മാത്രമേ ഇനി രജിസ്‌ട്രേഷന്‍ നടക്കുകയുള്ളൂ..
"
https://www.facebook.com/Malayalivartha

























