ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ വധിച്ചു

ഛത്തീസ്ഗഡില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ വധിച്ചു. ദന്തേവാഡ ജില്ലയിലെ ഗുമിയാപാല്‍ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ദേവ, മാംഗ്ലി എന്നിവരാണു കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍.
മാലന്‍ഗിര്‍ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇരുവരുടെയും തലയ്ക്ക് അഞ്ചു ലക്ഷം രൂപ വിലയിട്ടിട്ടുള്ളതാണ്.
"
https://www.facebook.com/Malayalivartha


























