കര്‍ണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

കര്‍ണാടക തുമക്കുരുവിലുണ്ടായ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. വീരാജ്‌പേട്ട ഹെഗ്ഗളയിലെ പയ്യനാട്ട് സന്തോഷ് (42) ആണ് മരിച്ചത്.ഇന്നലെ രാവിലെ പത്തോടെ സന്തോഷ് സഞ്ചരിച്ച ബൈക്ക് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്.
ബംഗളൂരുവിലെ സ്വകാര്യസ്ഥാപനത്തിലെ സ്‌റ്റോര്‍ കീപ്പര്‍ ആയിരുന്നു സന്തോഷ്.
https://www.facebook.com/Malayalivartha


























