അയോധ്യ തര്‍ക്ക ഭൂമി കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ നിലവില്‍ തുടരാമെന്ന് ഭരണഘടന ബെഞ്ച്

അയോധ്യ തര്‍ക്ക ഭൂമി കേസിലെ മധ്യസ്ഥ ചര്‍ച്ചകള്‍ നിലവില്‍ തുടരാം എന്ന് ഭരണഘടന ബെഞ്ച് വ്യക്തമാക്കി . മധ്യസ്ഥ ചര്‍ച്ചകളുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂലൈ 31 ന് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി .ഹര്‍ജികള്‍ പരിഗണിക്കുന്നത് ഓഗസ്റ്റ് 2 ലേക്ക് മാറ്റി .
"
https://www.facebook.com/Malayalivartha
























