Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമ്പന്നരും ദരിദ്രരും തമ്മിലുള്ള ദൂരം കൂടുന്നതായി റിപ്പോര്‍ട്ട്

20 JANUARY 2015 04:40 PM IST
മലയാളി വാര്‍ത്ത.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ലോകത്ത് ഭീതിദമായ തോതില്‍ വര്‍ധിക്കുകയാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആഗോള വരുമാനത്തിലെ പകുതിയിലധികം സമ്പത്തും അടുത്ത വര്‍ഷത്തോടെ ലോകജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നവര്‍ഗ്ഗം നിയന്ത്രിക്കുമെന്ന് പഠനം. ലോകത്തിലെ 80 അതിസമ്പന്നരെല്ലാവര്‍ക്കും ചേര്‍ന്ന് 1.9 ട്രില്ല്യണ്‍ ഡോളര്‍ ആണ് സ്വന്തമായുള്ളത്. അതേസമയം അത്രയും തന്നെ തുക ലോക വരുമാനത്തിലെ താഴത്തെ പകുതി സ്വന്തമാക്കുന്ന 3.5 ബില്ല്യണ്‍ ആളുകള്‍ ചേര്‍ന്നാണ് പങ്കുവെക്കുന്നത്. ലോകത്തിന്റെ ഒരു ശതമാനം മാത്രമുള്ള സമ്പന്ന ജനതയാണ് ആഗോള സമ്പത്തിന്റെ പകുതി ഭാഗവും കയ്യാളുന്നത്. ദാരിദ്ര്യവിരുദ്ധ സന്നദ്ധ പ്രസ്ഥാനമായ ചാരിറ്റി ഓക്‌സ്ഫാമാണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
2002 നും 2010 നും ഇടയില്‍ ലോകത്തിലെ പകുതിയോളം വരുന്ന പാവപ്പെട്ടരുടെ മൊത്ത വരുമാനത്തില്‍ കൂടുതലോ കൂറവോ ഉള്ളത്ര തുക ശതകോടീശ്വരന്‍മാര്‍ സ്വന്തമാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2010 മുതല്‍ അതില്‍ കുറവുണ്ടായിട്ടുണ്ട്. ലോക സാമ്പത്തികവ്യവസ്ഥയില്‍ ഇപ്പോള്‍ കണ്ടുവരുന്ന അസമത്വ പ്രവണതകള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ളതാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്‍ഷുറന്‍സ്, ഫിനാന്‍സ്, ആരോഗ്യം എന്നിവയില്‍ താല്‍പര്യമുള്ള നിക്ഷേപകര്‍ക്കാണ് വലിയ ഭാഗ്യമെന്ന് ഓക്‌സ്ഫാം പറയുന്നു. ഫോര്‍ബ്‌സ് മാഗസിനുകളിലെ വിവരങ്ങളനുസരിച്ച് ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ പരിപാലനം എന്നീ മേഖലകളില്‍ താല്പര്യമുള്ള കോടീശ്വരന്‍മാരുടെ ആസ്തിയില്‍ 47 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളതെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (2 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (2 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (3 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (5 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends