യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ ഓട്ടോറിഷ ഡ്രൈവര്‍ അറസ്റ്റില്‍

യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി മോഷണം നടത്തിയ ഓട്ടോറിഷ ഡ്രൈവര്‍ അറസ്റ്റില്‍. ശനിയാഴ്ച ഡല്‍ഹിയിലാണ് സംഭവം. നവീന്‍ കുമാര്‍ (30) എന്ന ഓട്ടോറിഷ ഡ്രൈവറാണ് യാത്രക്കാരനെ കത്തിമുനയില്‍ നിര്‍ത്തി പണം കൊള്ളയടിച്ചത്.
വാഹനവും പേപ്പര്‍ കട്ടറും മറ്റ് ചില മോഷണവസ്തുക്കളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.ഓട്ടോറിയില്‍ ഗോഗുല്‍പുരി എന്ന സ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറും സഹായികളും ചേര്‍ന്ന് കത്തിമുനയില്‍ നിര്‍ത്തി തന്നെ കൊള്ളയടിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറയുന്നു.
https://www.facebook.com/Malayalivartha


























