Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇന്ത്യൻ സേനയുടെ അഭിമാനമായി 29000 കശ്മീരി യുവാക്കൾ സൈന്യത്തിൽ ചേർന്നു... പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറാണെന്ന് പറഞ്ഞാണ് കശ്മീരിൽ നിന്നും യുവാക്കൾ സൈന്യത്തിലേയ്ക്ക് എത്തിയത്

03 SEPTEMBER 2019 05:00 PM IST
മലയാളി വാര്‍ത്ത

More Stories...

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

ഇന്ത്യൻ സേനയുടെ അഭിമാനമായി 29000 കശ്മീരി യുവാക്കൾ സൈന്യത്തിൽ ചേർന്നു... പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറാണെന്ന് പറഞ്ഞാണ് കശ്മീരിൽ നിന്നും യുവാക്കൾ സൈന്യത്തിലേയ്ക്ക് എത്തിയത്..ഭീകരരുടെയും വാക്കുകളെയും ഭീഷണികളെയും തള്ളി പിറന്ന നാടിനായി ജീവൻ നൽകാനും തയ്യാറായി ഇവർ എത്തുമ്പോൾ അത് തെളിയിക്കുന്നത് ഇന്ത്യയുടെ ഐക്യത്തെയും അഭിമാനത്തെയുമാണ്

ഭീകരവാദം വളരെയേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കശ്മീരിലെ ദോഡ , കിഷ് വാർ , റംബാൻ എന്നീ ഭാഗങ്ങളിൽ നിന്നായി 29000 ത്തോളം യുവാക്കളാണ് ഇന്ത്യൻ സൈന്യത്തിൽ ചേരാനായി മുന്നോട്ട് വന്നിരിക്കുന്നത് . കഴിഞ്ഞ 10 ദിവസമായി ഇവിടെ നടക്കുന്ന ആർമി റിക്രൂട്ട്മെന്റിലാണ് സേനയിലെ വിവിധ ഭാഗങ്ങളിലായി നിരവധി കശ്മീരി യുവാക്കൾ ചുമതലയേറ്റിരിക്കുന്നത് .

കശ്മീരിലെ റിയാസി ജില്ലയിലാണ് രാജ്യത്തിനു തന്നെ അഭിമാനകരമായ സൈനിക റിക്രൂട്ട് മെന്റ് നടക്കുന്നത്.കരസേന പരിശീലന ക്യാമ്പും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .ഇത്രയധികം  യുവാക്കൾ ഒരുമിച്ച്    സൈന്യത്തിൽ ചേരാൻ സന്നദ്ധത പ്രകടിപ്പിക്കുന്നത്  ജമ്മു കശ്മീരിലെ  സാഹചര്യം മെച്ചപ്പെടുന്നതിന്റെയും മുഖം മാറുന്നതിന്റെയും സൂചനയാണ് . ഒപ്പം പാകിസ്ഥാൻ നടത്തുന്ന ഭീകരവാദ ക്യാമ്പുകളിലേക്കല്ല മറിച്ച് ഇന്ത്യൻ സൈന്യത്തിലേക്കാണ് തങ്ങൾ ചുവട് വയ്ക്കുന്നതെന്ന സന്ദേശവും ഇത് നൽകുന്നു

ഭാരത മണ്ണിൽ ആക്രമണങ്ങൾ നടത്താൻ തെരുവിലിറങ്ങണമെന്ന പാകിസ്ഥാന്റെ അഭിപ്രായം പുച്ഛിച്ച് തള്ളിയിരിക്കുകയാണ് കശ്മീരിലെ യുവാക്കൾ.. ഇന്ത്യയ്ക്കായി പോരാടാൻ സ്വന്തം മക്കൾ തയ്യാറായത് അഭിമാനകരമാണെന്ന് മാതാപിതാക്കളും പറഞ്ഞു

ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചട്ടക്കൂടായാണ് പാകിസ്ഥാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചിരുന്നത്.ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കുന്നതായിരുന്നു ആർട്ടിക്കിൾ 370. ഇത് റദ്ദാക്കിയതിലൂടെ അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയായിരുന്നു മോഡി സർക്കാർ ചെയ്തത് ..ഇത് കശ്മീരിലെ യുവാക്കൾ മനസ്സിലാക്കി എന്നതിന്റെ തെളിവാണ് ഇത്രയേറെ യുവാക്കൾ ഇന്ത്യൻ സൈന്യത്തിൽ ചേരാൻ എത്തിയത്

കാശ്മീരിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ആർമി റിക്രൂട്മെന്റ് റാലിയിലാണ് ഇത്രയും യുവാക്കൾ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി എത്തിയത്.ജമ്മു കാശ്‌മീരിനായി പ്രത്യേക സേന രൂപീകരിക്കുമെന്നും കാശ്മീരി യുവാക്കൾക്ക് സേനയിൽ കൂടുതൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും മോദി വാഗ്ദാനം ചെയ്തിരുന്നു

അതിനിടെ ഗവർണർ സത്യപാൽ മാലിക് കാശ്മീരിനായി വമ്പൻ തൊഴിലവസരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. കാശ്മീരി യുവാക്കൾക്കായി 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഗവർണർ അറിയിച്ചു. അടുത്ത രണ്ടോ മൂന്നോ മാസം കൊണ്ട് ഈ തസ്തികകളിലേക്കെല്ലാം നിയമനം പൂർത്തിയാക്കും. ഇത് കാശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആകും– അടുത്ത ആറു മാസത്തിനുള്ളിൽ കാശ്മീരിൽ 50 പുതിയ കോളേജുകൾ തുറക്കും. ഇതുകൂടാതെ പെൺകുട്ടികൾക്കായി പ്രത്യേക കോളേജുകൾക്ക് അനുമതി നൽകമെന്നും അദ്ദേഹം പറഞ്ഞു

നേരത്തേ കാശ്മീരിലേക്കു നിക്ഷേപങ്ങൾ ഒന്നും വന്നിരുന്നില്ല, തൊഴിലില്ലായ്മ കൂടുതലുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി മാറിവരികയാണ്. കാശ്മീരിനെ സാധാരണ ഇന്ത്യൻ സംസ്ഥാനങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സർക്കാർ ലക്ഷ്യമാക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 minutes ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (22 minutes ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (27 minutes ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (35 minutes ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (46 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 hour ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (1 hour ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (2 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (5 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (6 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (6 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (6 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (6 hours ago)

Malayali Vartha Recommends