കനത്ത മഴ... മുംബൈയില്‍ മുപ്പതോളം വിമാനങ്ങള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി സര്‍വ്വീസ് നടത്തുന്നു

വീണ്ടും മഴ ശക്തമായതോടെ മഹാരാഷ്ട്രയിലെ മുംബൈ നഗരം വീണ്ടും വെള്ളത്തിലായി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനമാകെ താളം തെറ്റി.
മുപ്പതോളം വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്.
118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. മഴ ട്രെയിന്‍ സര്‍വീസിനെയും ബാധിച്ചു. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിലാണ്.
https://www.facebook.com/Malayalivartha

























