ഷർട്ടില്ലാത്ത വിരാടിന്റെ ഫോട്ടോ ; ട്രാഫിക് പിഴ അടച്ചതാണോയെന്ന് ട്രോളന്മാർ

കഴിഞ്ഞ ദിവസം വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഷര്‍ട്ട് ഇല്ലാതെ ഇരിക്കുന്ന ഫോട്ടോയാണ് ട്രോളന്മാര്‍ക്ക് ഒരുക്കിയത് ട്രോളിന്റെ ചാകരയാണ് . കഴിഞ്ഞ ദിവസം ട്രാഫിക് നിയമം ലംഘിച്ചതിന്റെ പേരില്‍ 23000 രൂപയാണ് പിഴ ചുമത്തിയത്. അതിന് ശേഷമാണോ ഈ ഗതി വന്നതെന്നാണ് ട്രോളന്മാർ ചോദിക്കുന്നത് . ട്രാഫിക് നിയമം ലംഘിച്ചാലുള്ള കനത്ത പിഴയും ചേര്‍ത്താണ് ട്രോളന്മാര്‍ പോസ്റ്റില്‍ കമെന്റ് ചെയ്തിരിക്കുന്നതും . ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ പിഴ അടച്ചതിന് ശേഷം എന്നിങ്ങനെ ക്യാപ്ഷന്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പ്രചരിക്കുന്നത് .
https://www.facebook.com/Malayalivartha

























