Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ഇന്ത്യ ജമ്മുകശ്മീരിനെ അതിക്രമിച്ച് പിടിച്ചിരിക്കുന്നുവെന്ന് മലേഷ്യയും തുർക്കിയും ; അതിക്രമിച്ചത് പാകിസ്ഥാനെന്ന മറുപടിയുമായി വിദേശ കാര്യ വക്താവ് രവീഷ്‌കുമാർ

05 OCTOBER 2019 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക്... കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും  

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി

ചെന്നൈയിൽ നടത്താനിരുന്ന വമ്പൻ റോഡ് ഷോകൾ റദ്ദാക്കി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്....

പ്രണയിച്ചയാളെ വിവാഹം കഴിച്ച 22കാരിയായ മകളെ കൊലപ്പെടുത്തി പിതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആകർഷിച്ച് ഫെങ് ഷൂയി ഇനത്തിലെ താമരയുടെ പേപ്പർ വെയിറ്റ്; എസ് പി ജിയോട് അത് ഡൽഹിയിലേക്ക് കൊണ്ട് വരാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

കശ്മീര്‍ വിഷയത്തില്‍ വസ്തുത വിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയ മലേഷ്യയ്ക്കും തുര്‍ക്കിക്കും ചുട്ട മറുപടിയുമായി ഇന്ത്യ. ഇരു രാജ്യങ്ങളുടെയും പരാമർശങ്ങളോട് ഭാരതം വിയോജിപ്പ് അറിയിചിരിക്കുകയാണ്. ഈ രണ്ട് രാജ്യങ്ങളും, കശ്മീർ വിഷയത്തിൽ, പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പറഞ്ഞ വാദങ്ങളെ അതുപോലെ തന്നെ വിഴുങ്ങുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് ഇന്ത്യ നൽകിയ മറുപടി. വിദേശ കാര്യ വക്താവ് രവീഷ്‌കുമാറാണ് ഈ കാര്യം വ്യക്തമാക്കിയത്. തുര്‍ക്കി പ്രസിഡന്റ് റാസെപ്പ് തായിപ്പ് എര്‍ഡോഗനും , മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദും പാകിസ്ഥാനെ പിന്‍തുണച്ച് സംസാരിച്ചിരുന്നു.‘ഐക്യരാഷ്യസഭ മുന്നോട്ട് വച്ച ജമ്മുകശ്മീര്‍ സമാധാന ഉടമ്പടി നിലനില്‍ക്കവെ ഭാരതം ജമ്മുകശ്മീരിനെ അതിക്രമിച്ച് പിടിച്ചിരിക്കുകയാണെന്ന വാദം ഇവർ ഉയർത്തിയിരുന്നു. ഇന്ത്യ പല കാരണങ്ങൾ പറയുമായിരിക്കാം. പക്ഷേ ഇന്ത്യ തെറ്റായ കാര്യമാണെന്ന് ഇവർ പറഞ്ഞിരുന്നു. മഹാതീര്‍ മുഹമ്മദ് ഐക്യരാഷ്ട്രസഭയില്‍ ഈ കാര്യം സൂചിപ്പിച്ചിരുന്നു.


എന്നാൽ മലേഷ്യയുടെ ഔദ്യോഗിക നിലപാടിനെ തള്ളിക്കൊണ്ടാണ് രവീഷ് മറുപടി പറഞ്ഞത്. ഭാരത ലയനത്തില്‍ മറ്റെല്ലാ രാജഭരണ പ്രദേശങ്ങളും ഒപ്പു വെച്ച അതേ കരാറു തന്നെയാണ് ജമ്മുകശ്മീരും ചെയ്തത്. എന്നാൽ പാകിസ്ഥാൻ അനധികൃതമായി ജമ്മുകശ്മീര്‍ മേഖല കയ്യടക്കി വച്ചിരിക്കുകയായിരുന്നു. ഭാരതവുമായുള്ള സൗഹൃദബന്ധത്തിന്റെ ആഴം മനസ്സിലാക്കാതെ ഇത്തരം വിഷയങ്ങളില്‍ വാസ്തവവിരുദ്ധങ്ങളായ പ്രസ്താവനകള്‍ നടത്തിയത് ശരിയായില്ല എന്നും രവീഷ് പ്രതികരിച്ചു.മാത്രമല്ല തുര്‍ക്കിയുടെ എര്‍ഡോഗന്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു . 80 ലക്ഷം കശ്മീരികളെ സമ്മര്‍ദ്ദത്തിലാക്കിയ നടപടിയാണ് ഭാരതം സ്വീകരിച്ചത്. ഇത് ഐക്യരാഷ്ട്രസഭയുടെ നയങ്ങള്‍ക്ക് തികച്ചും എതിരാണെന്നും എര്‍ഡോഗന്‍ ചൂണ്ടിക്കാട്ടി. കശ്മീരില്‍ ഇടപെടുന്നതിന് മുന്‍പായി ഇന്ത്യപാകിസ്ഥാനുമായി ചർച്ച ചെയ്യേണ്ടിയിരുന്നുവെന്നും സഭയില്‍ തുര്‍ക്കി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ‘വിഷയങ്ങള്‍ പഠിക്കാതെ സംസാരിക്കരുതെന്നും കശ്മീര്‍ വിഷയത്തിലെ യഥാര്‍ത്ഥ വസ്തുത ആരും ശ്രദ്ധിച്ചിട്ടില്ലെന്നും ’ തുര്‍ക്കിക്കുള്ള മറുപടിയായി രവീഷ് പറയുകയുണ്ടായി.


കഴിഞ്ഞ ദിവസം കശ്മീര്‍ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെ പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പൊട്ടി തെറിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഏത് രാജ്യമാണ് പിന്തുണ നല്‍കിയതെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പാകിസ്ഥാന്റെ നിലപാടിനെ പിന്തുണച്ചു എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ച 58 രാജ്യങ്ങള്‍ ഏതൊക്കെയെന്നും ഉയർന്ന ചോദ്യങ്ങളാണ് ഖുറേഷി ദേഷ്യപ്പെട്ടത്. ഒരു വിദേശകാര്യ മന്ത്രി എന്ന നിലയില്‍ അത് വ്യക്തമാക്കാന്‍ താങ്കള്‍ തയ്യാറാകണമെന്നും മന്ത്രിയോട് ആവശ്യ പ്പെടുന്നുണ്ട്. എന്നാല്‍ പട്ടിക വ്യക്തമാക്കാന്‍ തയ്യാറാകാതെ ഖുറേഷി ദേഷ്യപ്പെട്ടിരുന്നു. കശ്മീർ വിഷയത്തിൽ ഒട്ടു മിക്ക ലോക രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്. എന്നാൽ പാകിസ്‌താനെ ഈ കാര്യത്തിൽ പിന്തുണയ്ക്കുന്ന തരത്തിൽ ഉള്ള പ്രതികരണമാണ് തുർക്കിയും മലേഷ്യയും നടത്തിയിരിക്കുന്നത്. എന്നാൽ അതിന് തക്ക മറുപടി ഇന്ത്യ നൽകിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (8 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (9 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (41 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (1 hour ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ചെന്നൈയിലെത്തും    (3 hours ago)

Malayali Vartha Recommends