Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഐ.​എ​സ്.​ആ​ര്‍.​ഒ​യി​ലെ​ ​മ​ല​യാ​ളി​ ​ശാ​സ്ത്ര​ജ്ഞന് താല്പര്യം സ്വവര്‍ഗരതി... ഇഷ്ടപ്പെട്ട യുവാവുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതിന് യുവാവിനെ ദിവസവും ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തും!! പണം മോഹിച്ച് ശാ​സ്ത്ര​ജ്ഞ ആഗ്രഹങ്ങൾക്ക് വഴങ്ങി കൊടുത്ത യുവാവ് കാശ് കിട്ടയത്തായതോടെ പ്രശ്നമുണ്ടാക്കാൻ തുടങ്ങി... തുടർന്നുണ്ടായ തർക്കത്തിനിടെ അരങ്ങേറിയത് ക്രൂരമായ കൊലപാതകം... ഐ.​എ​സ്.​ആ​ര്‍.​ഒ​യി​ലെ​ ​തൃശ്ശൂർ ​ശാ​സ്ത്ര​ജ്ഞനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത്...

05 OCTOBER 2019 12:45 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

ഐ.എസ്.ആർ.ഒ.യുടെ ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ (എൻ.ആർ.എസ്.സി.) ശാസ്ത്ര‍ജഞൻ എസ്. സുരേഷിന്റെ മരണം സ്വവർഗരതിക്കുശേഷം പണത്തെച്ചൊല്ലിയുള്ള തർക്കാം കൊലപാതകത്തിൽ കലാശിച്ചതാണെന്ന് പോലീസ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട്, സമീപത്തെ ഒരു സ്വകാര്യ ലബോറട്ടറിയിലെ ടെക്നീഷ്യൻ ജെ. ശ്രീനിവാസിനെ (39) അറസ്റ്റുചെയ്തു. സ്വവര്‍ഗരതിക്ക് ശേഷമുണ്ടായ പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ലാബില്‍ രക്തപരിശോധനയ്ക്കെത്തിയപ്പോഴാണ് പ്രതി ശ്രീനിവാസിനെ സുരേഷ് പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ സുരേഷിന്റെ ഫ്ലാറ്റിലേക്ക് സ്ഥിരമായെത്തി.

സ്വവഗരതിയില്‍ ഏര്‍പ്പെടുന്നതിന് പ്രതിഫലമായി പണം പ്രതീക്ഷിച്ചിരുന്ന പ്രതിക്ക്,​ അത് കിട്ടാതെ വന്നതോടെയാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. പണം വാങ്ങുന്നതിനായി ശ്രീനിവാസന്‍ ഈ മാസം ഒന്നാം തീയതി ഫ്ലാറ്റില്‍ എത്തി. എന്നാല്‍ പണം നല്‍കാന്‍ സുരേഷ് വിസമ്മതിച്ചു. തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനിടെ ശ്രീനിവാസന്‍ സുരേഷിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സുരേഷ് കുമാറിന്റെ സ്വര്‍ണ മോതിരവും ഫ്ലാറ്റില്‍ നിന്ന് മോഷ്ടിച്ച പതിനായിരം രൂപയും,​ മൊബൈല്‍ ഫോണും ശ്രീനിവാസന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലയ്ക്ക് ശേഷം ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയതാണ് പ്രതിയെ പെട്ടെന്ന് പിടികൂടാന്‍ സഹായിച്ചതെന്ന് പൊലീസ് പറയുന്നു. ഫ്ലാറ്റില്‍ നിന്ന് പ്രതിയുടെ മുടിയും രക്തസാമ്ബിളുകളും ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ഹൈദരാബാ​ദി​ലെ​ ​ഫ്ളാ​റ്റി​ല്‍​ ​ത​നി​ച്ച്‌ ​താ​മ​സി​ച്ച്‌ ​വ​രി​ക​യാ​യി​രു​ന്ന​ ​സു​രേ​ഷ് ഒക്ടോബര്‍ രണ്ടിന് ​ഒാ​ഫീ​സി​ല്‍​ ​എ​ത്തി​യി​രു​ന്നി​ല്ല.​ ​ഫോ​ണി​ല്‍​ ​ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും​ ​പ്ര​തി​ക​ര​ണ​മി​ല്ലാ​യി​രു​ന്നു.​ ​ഇ​തേ​തു​ട​ര്‍​ന്ന് ​വി​വ​രം​ ​ചെ​ന്നൈ​യി​ല്‍​ ​ബാ​ങ്ക് ​ഉ​ദ്യോ​ഗ​സ്ഥ​യാ​യ​ ​സു​രേ​ഷി​ന്റെ​ ​ഭാ​ര്യ​ ​ഇ​ന്ദി​ര​യെ​ ​അ​റി​യി​ച്ചു.​ ​അ​വ​ര്‍​ ​ഉ​ട​ന്‍​ ​ഹൈദ​രാ​ബാ​ദി​ല്‍​ ​എ​ത്തി​ ​പൊ​ലീ​സി​ല്‍​ ​പ​രാ​തി​ ​ന​ല്‍​കി.​ ​പി​ന്നീ​ട് ​ഫ്ളാ​റ്റി​ല്‍​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends