ജമ്മു കാശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്ക്

ജമ്മു കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ പത്തു പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ അനന്ത്‌നാഗിലാണ് സംഭവമുണ്ടായത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിനു നേരെയായിരുന്നു ആക്രമണമുണ്ടായത്.
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവത്തേത്തുടര്‍ന്ന് സ്ഥലത്ത് എത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























