Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കേന്ദ്രസര്‍ക്കാറിന്റെ സൗഭാഗ്യ വൈദ്യുത പദ്ധതിയുടെ ഭാഗമായി കശ്മീരിലെ അതിര്‍ത്തിഗ്രാമമായ രജൗറിയിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തി... ജീവിതത്തിലാദ്യമായിട്ടാണ് രാത്രിയില്‍ ബള്‍ബുകള്‍ പ്രകാശിക്കുന്നതെന്ന് രജൗറി ഗ്രാമവാസികള്‍ ആഹ്ലാദത്തോടെ പറഞ്ഞു

05 OCTOBER 2019 04:16 PM IST
മലയാളി വാര്‍ത്ത

More Stories...

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു

'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്.. 'ജനനായകൻ' എന്ന ചിത്രം ഇതുവരെ തിയേറ്ററുകളിൽ റിലീസ് ചെയ്തിട്ടില്ല..ഇപ്പോഴിതാ റിലീസിനു മുന്നേ 1.2 കോടി ആളുകള്‍ ജനനായകൻ ഓണ്‍ലൈനില്‍ കണ്ടു എന്ന് പൊലീസ്..

കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്

സ്വാതന്ത്രം കിട്ടിയിട്ട് ഇത്രയും നാളായിട്ടും ഇതുവരെ വൈദ്യുതിയോ, റോഡോ ഒന്നും ഇല്ലാതിരുന്ന ഒരു ഗ്രാമം ആണ് രജൗരി .  ഈ ഗ്രാമത്തില്‍ ഇപ്പോള്‍ വൈദ്യുതിയും റോഡുമെത്തികഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഗ്രാമീണർ .
കേന്ദ്രസര്‍ക്കാറിന്റെ സൗഭാഗ്യ വൈദ്യുത പദ്ധതിയുടെ ഭാഗമായാണ്  കശ്മീരിലെ അതിര്‍ത്തിഗ്രാമമായ രജൗറിയിലെ മുഴുവന്‍ വീടുകളിലും വെളിച്ചമെത്തിയത്  . ജീവിതത്തിലാദ്യമായിട്ടാണ് രാത്രിയില്‍ ബള്‍ബുകള്‍ പ്രകാശിക്കുന്നതെന്ന് രജൗറി ഗ്രാമവാസികള്‍ ആഹ്ലാദത്തോടെ പറഞ്ഞു.
രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതാണ് സൗഭാഗ്യ വൈദ്യുത പദ്ധതി
രജൗറി ഗ്രാമത്തിലെ 20,300 വീടുകളിലേക്കും പ്രകാശമെത്തിയിരിക്കുകയാണ്. സ്വതന്ത്രഭാരതത്തില്‍ ജമ്മുകശ്മീര്‍ മേഖലയിലെ അതിര്‍ത്തിഗ്രാമങ്ങളെ എത്തരത്തിലാണ് അവഗണിച്ചതെന്നതിന് ഏറ്റവും വേദനാജനകമായ ഉദാഹരണമായിരുന്നു രജൗറിയെന്ന് അതിര്‍ത്തിയിലെ സൈനികര്‍ വ്യക്തമാക്കി. വെദ്യുതപദ്ധതിക്കായി ഗ്രാമത്തിലെ എല്ലാ വീടുകളിലേയ്ക്കും വൈദ്യുതി യുദ്ധകാലാടിസ്ഥാനത്തിലാണ് എത്തിച്ചത.നിലവില്‍ 4 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചുകഴിഞ്ഞു. ജില്ലാ മേധാവി മുഹമ്മദ് ഇജാസ് ആസാദ് മാധ്യമങ്ങളോട് പറഞ്ഞു.സുപ്രധാനമായ പാക് അതിര്‍ത്തി പങ്കിടുന്ന രജൗറി മേഖലയുടെ പിന്നാക്കാവസ്ഥയാണ് വൈദ്യുതി വന്നതിന് ശേഷം മാറാന്‍പോകുന്നതെന്നും ആസാദ് പ്രതീക്ഷ പ്രകടിപ്പിച്ചു.
‘ഞങ്ങള്‍ വളരെ സന്തോഷവാന്മാരാണ്.വീടുകളിലെല്ലാം തൂവെള്ള പ്രകാശം നിറഞ്ഞിരിക്കുന്നു.കുട്ടികള്‍ക്കാണ് ഏറെ സന്തോഷം. എല്ലാവര്‍ക്കും രാത്രിയിലും പഠിക്കാനാകുമെന്ന വലിയ സന്തോഷത്തിലാണ്.ഞങ്ങള്‍ക്ക് ഇനി കച്ചവടങ്ങളും സ്ഥാപനങ്ങളും തുടങ്ങാനാകും.പുതിയ വ്യവസായങ്ങള്‍ക്കും കൃഷിക്കും ഇനി വൈദ്യുതി കിട്ടും.’ ഗ്രാമത്തലവനായ ഖാദിം ഹുസൈന്‍ ഏറെ സന്തോഷത്തോടെ പറഞ്ഞു.
370-ാം വകുപ്പ് പ്രകാരം ജമ്മു കാശ്‌മീരിന് നൽകിവന്ന പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് ഭീകരപ്രവർത്തനവും വിഘടനവാദവും തുടച്ചുനീക്കി ഭൂമിയിലെ സ്വർഗമായി ഈ നാടിനെ വീണ്ടെടുക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായി  കാശ്മീരിനെ മാറ്റുമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഇവിടെ എത്തിക്കുമെന്നും മോദി ജനങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ കൂടി ഭാഗമാണ് ഇപ്പോൾ കാശ്മീരിൽ എല്ലാ ഗ്രാമങ്ങളിലും വെള്ളവും വെളിച്ചവും എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (29 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends