തോല്‍വി തന്റെതാണെന്ന് കിരണ്‍ ബേദി: കിരണ്‍ ബേദിയുടെ സ്ഥാനാര്‍ത്ഥിത്വം തെറ്റായിരുന്നില്ലെന്ന് ബിജെപി

ഡല്‍ഹി നിമയസഭ തിരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിച്ച് കിരണ്‍ ബേദി. തോല്‍വി തന്റെതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭരണത്തിന്റെ വിലയിരുത്തലല്ലെന്നും കിരണ്‍ ബേദി പറഞ്ഞു. കിരണ്‍ ബേദിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയം ഉറപ്പെന്ന് ബിജെപി ചിന്തിച്ചതാണ് തോല്‍വിയിലെത്തിയിരിക്കുന്നത്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിത്വം തെറ്റായില്ലെന്ന് ബിജെപി. 13 സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ ബിജെപി നേടിയിരിക്കുന്നത്. മോഡിയുടെ വിജയയാത്ര ഡല്‍ഹിയില്‍ തീര്‍ന്നുവെന്ന് എഎപി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























