ബി.ജെ.പിക്ക് ജനവികാരം മനസിലാക്കാനായില്ലെന്ന് സതീഷ് ഉപാദ്ധ്യായ

ഡല്‍ഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബി.ജെ.പി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതില്‍ ബി.ജെ.പി പരാജയപ്പെട്ടതായി പാര്‍ട്ടി ലോക്കല്‍ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ എ.എ.പി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച അദ്ദേഹം ബി.ജെ.പി മുമ്പത്തെപോലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























