Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം...ഇതാദ്യമായാണ് ഏപ്രിലിൽ തന്നെ ട്രഷറിയിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്... ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ ധനവകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്...


രഹസ്യ ചർച്ചകൾ എല്ലാം അങ്ങാടിപ്പാട്ടാക്കി... ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’.. കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ... ഇ പി ക്കു മുൻപ് ശോഭക്കെതിരെ നടപടിയെടുക്കുമോ...?


വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!


കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹുല്‍ ഗാന്ധി ഉപേക്ഷിക്കും; ഉപ തെരഞ്ഞെടുപ്പിന് സാധ്യത


ഇപിയും കടുപ്പിക്കും... ഇപി ജയരാജന്‍, ബിജെപിയുടെ കേരളത്തിന്റെ ചുമതലയുള്ള നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നു; ഇപിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമോയെന്ന ആകാംക്ഷയില്‍ കേരളം

കുരുക്ഷേത്രഭൂമിയിൽ പാരമ്പര്യം തെളിയിച്ച് ദുഷ്യന്ത് ചൗത്താല എന്ന കരുത്തൻ !

25 OCTOBER 2019 09:49 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...

കോണ്‍ഗ്രസിനെയും ഇന്ത്യ മുന്നണിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ഭരണഘടനാ ഭേദഗതിയിലൂടെ ദലിതുകളുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും സംവരണം തട്ടിയെടുക്കുകയാണ് ബിജെപി നേതാക്കളുടെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സുരക്ഷാ മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് പാലക്കാട് സ്വദേശിനിയെ:- കണ്ടെത്തിയത് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്ക് മാത്രം പ്രവേശനമുള്ള മുറിയിൽ ഇരുമ്പ് കട്ടിലിലെ കൈപ്പിടിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിയ നിലയിൽ...

ദുഷ്യന്ത് ചൗത്താലയെ കുറിച്ചാണ് രാഷ്ട്ര ഭാരതം ഇപ്പോൾ ചർച്ച ചെയുന്നത് . ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയ ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താല ആരെയും അത്ഭുതപ്പെടുത്തുന്ന വിജയം .ദുഷ്യന്ത് ചൗട്ടാലയെ ഹരിയാനയുടെ പുതിയ കിങ് മേക്കര്‍ എന്നു വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തിയില്ല.

ദുഷ്യന്ത് ചൗത്താല ആൾ പൊളിയാണ് കാരണം മറ്റൊന്നുമല്ല 2014ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന് 26 വയസ് മാത്രമായിരുന്നു പ്രായം . ഹിസാര്‍ ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് ദുഷ്യന്ത് അന്ന് ലോക്‌സഭയിലെത്തിയത്. ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇതോടെ ദുഷ്യന്ത് ചൗത്താല മാറുകയെയും ചെയ്തു.

2018 ഡിസംബര്‍ ഒമ്പതാം തീയതി മാത്രം രൂപംകൊണ്ട ഒരു കൊച്ചു പാര്‍ട്ടി, രൂപംകൊണ്ട് ഒരു വയസു തികയും മുന്‍പ്, ഇന്നു ഹരിയാനയിലെ പാര്‍ട്ടികളില്‍ മൂന്നാം സ്ഥാനത്തേക്കു വളര്‍ന്നുവെങ്കില്‍ ഹരിയാനയുടെ വരുംകാലങ്ങള്‍ ഈ യുവചാണക്യന്റേതു കൂടെയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷണം തന്നെയാണെന്ന് നിസംശയം പറയാം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്പെയ്ത്ത് ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ഇന്ത്യ...  (42 minutes ago)

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!  (44 minutes ago)

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും.... മൂന്ന് തവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തിര  (56 minutes ago)

ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പിട്ട് ഗവർണർ; നടപടി വോട്ടെടുപ്പിന് പിന്നാലെ.... സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്‌റെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെയാണ് ഗവര്‍ണര്‍ ബില്ലുകളില  (1 hour ago)

ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യയില്‍ ഭൂചലനം...  (1 hour ago)

വാക്കുതര്‍ക്കത്തിനൊടുവില്‍... ചീട്ടുകളിയെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു... ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് പരുക്ക്  (1 hour ago)

ബില്ലുകൾ മാറാൻ മുൻകൂർ അനുമതി  (1 hour ago)

കേന്ദ്ര നേതൃത്വത്തിന് അതൃപ്തി  (1 hour ago)

ഡല്‍ഹി കോണ്‍ഗ്രസ് പ്രസിഡന്റ് അര്‍വിന്ദര്‍ സിങ് ലവ്ലി രാജിവച്ചു...  (1 hour ago)

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തി.... ഇന്ന് പുലര്‍ച്ചെയാണ് സംഭവം, ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു  (2 hours ago)

വോട്ട് ചെയ്തതിന് പിന്നാലെ ആദ്യം മുകേഷ് പോയത് തിരുവനന്തപുരത്തെ ‘മാധവം’ വീട്ടിലേക്ക്... നടുങ്ങി സുഹൃത്തുക്കൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മറക്കാൻ കഴിയാത്ത ആ സംഭവം!  (2 hours ago)

കൊച്ചിയില്‍ ഇന്ന് പുലര്‍ച്ചെ യുവാവ് കുത്തേറ്റ് മരിച്ചു... ഒരാള്‍ പരുക്കേറ്റ് ആശുപത്രിയില്‍  (2 hours ago)

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു...  (3 hours ago)

തിരുവനന്തപുരം പാറശ്ശാല റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുന്നോട്ട് നീങ്ങി തുടങ്ങിയ തീവണ്ടിയില്‍ ചാടി കയറാന്‍ ശ്രമിച്ച 57-കാരി തീവണ്ടിക്കടിയില്‍പ്പെട്ട് മരിച്ചു  (3 hours ago)

കുടുംബക്കാര്‍ ഭരിക്കും... വയനാട് തന്റെ കുടുംബ വീടാണെന്ന് ഇടയ്ക്കിടയ്ക്ക് പറയുന്ന രാഹുല്‍ ഗാന്ധി അമേഠിയില്‍ മത്സരിക്കും; പ്രിയങ്ക ഗാന്ധി റായ്ബറേലിയിലും മത്സരിച്ചേക്കും; യുപിയില്‍ ജയിച്ചാല്‍ വയനാട് രാഹു  (3 hours ago)

Malayali Vartha Recommends