വിമാനത്താവളത്തിലെ ടെര്‍മിനലിന്റെ മുൻപിൽ കണ്ടെത്തിയത് ആളില്ലാത്ത ബാഗ്; യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിടാതെ ബാഗ് സംഭവസ്ഥലത്തുനിന്നും മാറ്റി പരിശോധന!!വിമാനത്താവളത്തില്‍ മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി ആളില്ലാത്ത ബാഗ്

വെള്ളിയാഴ്ച പുലര്‍ച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലാണ് ബാഗ് കണ്ടെത്തിയത്. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ സംശകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗ് പരിഭ്രാന്തി പരത്തിയത് മണിക്കൂറുകളോളം. എന്നാല്‍ സംശയകരമായ വസ്തുക്കളൊന്നും ബാഗില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെ ഈ സമയം വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിടാതെ ഡല്‍ഹി പോലീസും എയര്‍പോര്‍ട്ട് പോലീസും ചേര്‍ന്ന് ബാഗ് സംഭവസ്ഥലത്തുനിന്നും മാറ്റി പരിശോധിച്ചു.
https://www.facebook.com/Malayalivartha