തമിഴ്‌നാട്ടില്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഏഴു ദിവസമായി നടത്തി വന്ന സമരം അവസാനിപ്പിച്ചു. വേതന വര്‍ധനവ് ഉള്‍പ്പടെയുള്ള നാല് ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.
ഇന്നലെ രാത്രിക്ക് മുന്‍പ് ജോലിക്ക് ഹാജരായില്ലെങ്കില്‍ സമരം ചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ ഡോക്ടര്‍മാരെ നിയമിക്കുമെന്ന് സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചതെന്നാണ് വിവരം.
"
https://www.facebook.com/Malayalivartha