Widgets Magazine
12
Dec / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രപതി ഭരണം; രാഷ്ട്രീയ അനിശ്ചിത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണ; മന്ത്രിസഭ രൂപീകരിക്കുന്നതിന് ബി.ജെ.പിക്കും ശിവസേനയ്ക്കും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയിരുന്ന സമയപരിധി അവസാനിച്ചിരുന്നു

12 NOVEMBER 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി

വീണ്ടും കാടത്തം; ഊമയും ബധിരയുമായ പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി; വീട്ടിൽ നിന്നും വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ചായിരുന്നു ക്രൂരത

പോണ്‍ സൈറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടും ഇന്ത്യക്കാരുടെ കുറുക്കുവഴികൾ: വീഡിയോ കാണാന്‍ വിപിഎന്‍ അടക്കം പരീക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

രാഷ്ട്രീയ അനിശ്ചിത്വം തുടരുന്ന മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ ധാരണ. ഇന്നു ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച്‌ ധാരണയിലെത്തിയത്. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് അനുവദിച്ച സമയപരിധി അവസാനിച്ച ശേഷമായിരിക്കും രാഷ്ട്രപതിക്ക് ശിപാര്‍ശ നല്‍കുക.

ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസീലിലേക്ക് പോകാനിരുന്ന പ്രധാനമന്ത്രി യാത്ര വൈകിപ്പിച്ചാണ് മന്ത്രിസഭാ യോഗം വിളിച്ചത്. പല മന്ത്രിമാരും ഡല്‍ഹിക്ക് പുറത്തായിരുന്നു. എങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.സി.പി നേതാവ് ശരത് പവാര്‍ ചില ബി.ജെ.പി നേതാക്കളെ പിന്തുണ തേടി വിളിച്ചതായി കേന്ദ്ര നേതൃത്വത്തിന് വിവരം ലഭിച്ചതോടെയാണ് രാഷ്ട്രപതി ഭരണത്തിന് അടിയന്തരമായി തീരുമാനമെടുത്തതെന്ന് സൂചനയുണ്ട്.

മന്ത്രിസഭ രൂപീകരിക്കുന്നതിന് ബി.ജെ.പിക്കും ശിവസേനയ്ക്കും ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി നല്‍കിയിരുന്ന സമയപരിധി അവസാനിച്ചിരുന്നു. സര്‍ക്കാരുണ്ടാക്കാന്‍ എന്‍.സി.പിക്ക് അനുവദിച്ച സമയപരിധി ഇന്നു രാത്രി 8.30ന് അവസാനിക്കും. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതി സംബന്ധിച്ച്‌ ഗവര്‍ണര്‍ നേരത്തെ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അതേസമയം, എന്‍.സി.പിയെ പിന്തുണയ്ക്കു സംബന്ധിച്ച്‌ തിരക്കിട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ നടക്കുകയാണ്. ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാണമെന്നാണ് മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇതിനോട് വിയോജിപ്പുണ്ട്. എന്‍.സി.പി-കോണ്‍ഗ്രസ്- ശിവസേന സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുപറയുന്നതിനിടെയാണ് രാഷ്ട്രപതി ഭരണത്തിന് ധാരണയാകുന്നത്.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരാധികയുടെ വിമര്‍ശനത്തിന് കിടിലന്‍ മറുപടി നല്‍കി ഷെയ് മിച്ചല്‍  (38 minutes ago)

സംഗതി കഷ്ടപ്പാടാണെങ്കിലും.... താന്‍ ഇത് ഇഷ്ടപ്പെടുന്നുവെന്ന് അമല പോള്‍  (47 minutes ago)

ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ തെന്നിന്ത്യന്‍ നടന്‍ ആരാണെന്നോ ....?മോഹന്‍ലാലോ മമ്മൂട്ടിയോ രജനീകാന്തോ അല്ല അത്..മറിച്ച് ..!  (57 minutes ago)

പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !  (1 hour ago)

കാസര്‍കോട് ജില്ലയിൽ ചെറുവിമാനത്താവളം ഒരുങ്ങുന്നു ..!  (1 hour ago)

"അമിത്ഷായുടെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി"  (2 hours ago)

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട യുവിയ്ക്ക് പിറന്നാൾ ആശംസകൾ !  (2 hours ago)

രജനികാന്ത് എന്ന വിസ്മയം പിറന്നാൾ നിറവിൽ ..!  (2 hours ago)

പുത്തൻ ചുവട് വെയ്പ്പുമായി ആഷിക് അബുവും ശ്യാം പുഷ്‌കരനും ബോളിവുഡിലേക്ക്....!  (2 hours ago)

ശ്വേതാ മേനോന്‍ ചിത്രം പറുദീസ വൈറലാകുന്നു  (2 hours ago)

പൗരത്വ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി ബെന്ന്യാമിന്‍....!  (2 hours ago)

ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി....കേസുമായി മുന്നോട്ട് പോയാല്‍ ഉന്നാവില്‍ സംഭവിച്ചതിനെക്കാള്‍ ഭീകരമായിരിക്കും  (2 hours ago)

റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവം... ഉത്തരവാദി പൊതുമരാമത്ത് വകുപ്പെന്ന് ജല അതോറിറ്റി  (3 hours ago)

ബിഹാറില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിനിരയായി; പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി  (3 hours ago)

ആ സത്യം ആരാധകർക്കായി തുറന്നു പറഞ്ഞ് ദുൽഖർ 'പ്രണയരംഗങ്ങളില്‍ കൈവിറയ്ക്കും, നടിയുടെ മുടിയിഴയില്‍ കൈകോര്‍ത്ത് പിടിക്കും !  (3 hours ago)

Malayali Vartha Recommends