ജമ്മു കാഷ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം, ഏറ്റുമുട്ടല്‍ തുടരുന്നു

ജമ്മു കാഷ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം. കാഷ്മീരിലെ രജൗരി ജില്ലയിലുള്ള സുന്ദര്‍ബാനി സെക്ടറിലാണ് പാക് വെടിവയ്പ്. സൈന്യം ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha



























