ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം.... ഡല്‍ഹിയിലെ കൃഷ്ണനഗറില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ചു, കെട്ടിടത്തില്‍ കുടുങ്ങിയ നാല്പതോളം ആളുകളെ അഗ്‌നിശമന സേന പുറത്തെത്തിച്ചു

ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ഡല്‍ഹിയിലെ കൃഷ്ണനഗറില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ചു. രാത്രി ഏഴേകാലോടെയാണ് സംഭവം. തിങ്കളാഴ്ച പുലര്‍ച്ചെ 2.10ഓടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ നാല്പതോളം ആളുകളെ അഗ്‌നിശമന സേന പുറത്തെത്തിച്ചു.
അപകടത്തില്‍ ആര്‍ക്കും അപായം സംഭവിച്ചതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
"
https://www.facebook.com/Malayalivartha
























