നേതാക്കള്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നു: ജനറല്‍ ബിപിന്‍ റാവത്

സമൂഹത്തെ മുന്നില്‍ നിന്ന് നയിക്കുന്നവരാകണം നേതാക്കള്‍, എന്നാലിന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അക്രമം നടത്താന്‍ പ്രേരിപ്പിക്കുന്നവരെയാണ് കാണുന്നത്.
രാജ്യത്തെ പ്രധാനപ്പെട്ട സര്‍വ്വകലാശാലകളിലും കോളേജുകളിലും നടക്കുന്ന ദേശവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉദ്ദേശശുദ്ധിയില്ലാത്ത നേതാക്കന്മാരാണ്. നമ്മുടെ നഗരങ്ങളും പട്ടണങ്ങളും കലാപക്കളമാക്കുന്നത് അവരാണ്.
ജനക്കുട്ടത്തില്‍ നിന്ന് നേതാക്കന്മാരുണ്ടാകാം എന്നാല്‍ യഥാര്‍ത്ഥ നേതാക്കളെന്നാല്‍ തനിക്ക് പിന്നില്‍ നില്‍ക്കുന്നവരെ നേരായ വഴിക്ക് നയിക്കുന്നവരാകണം. എന്നാലിന്ന് ദിശതെറ്റിക്കുന്നവരെയാണ് കാണുന്നത്. ഇത് തെറ്റാണ്. സമൂഹം ഇത് തിരിച്ചറിയണം റാവത് സൂചിപ്പിച്ചു
https://www.facebook.com/Malayalivartha
























