Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

ഡെലീറ്റ് ചെയ്യൂ ആ രാജ്യദ്രോഹത്തെ.... ഇന്ത്യയെ അപമാനിക്കുന്ന ആ ഡോക്യുമെന്ററിയെ യൂട്യൂബ് പിന്‍വലിച്ചു; പക്ഷെ ചില ഓണ്‍ലൈനുകളും സോഷ്യല്‍ മീഡിയകളും ഇപ്പോഴും അതാഘോഷിക്കുന്നു

05 MARCH 2015 09:50 PM IST
മലയാളി വാര്‍ത്ത.

More Stories...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

ഇന്ത്യയെ അപമാനിച്ച ആ വിവാദ ഡോക്യുമെന്ററി യൂട്യൂബ് പിന്‍വലിച്ചു. ബിബിസിയും ഇപ്പോള്‍ ഇന്ത്യയുടെ പക്ഷത്താണ്. പക്ഷെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, എന്ത് വന്നാലും അത് തങ്ങള്‍ക്കൊന്നും ബാധകമല്ലെന്ന മട്ടിലുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും ആ ഡോക്യമെന്ററി വീണ്ടും കാണിക്കുകയാണ്. രാജ്യം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന ഈ കാര്യത്തിലെങ്കിലും ഒന്നിച്ച് നില്‍ക്കേണ്ടേ...
അതേസമയം ഇന്ത്യയുടെ നിര്‍ദേശം ലംഘിച്ച് ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് ബിബിസിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് അയച്ചു. വ്യവസ്ഥകള്‍ ലംഘിച്ച് ഇന്ത്യയുടെ മകള്‍ എന്ന ഡോക്യുമെന്ററി ബിബിസി സംപ്രേഷണം ചെയ്തതിനാണ് നോട്ടീസ്. 
പഠന ആവശ്യത്തിനെന്നു പറഞ്ഞാണ് ചിത്രീകരണം നടത്തിയത്. എന്നിട്ട്, വാണിജ്യ ആവശ്യത്തിനു വേണ്ടി അത് ഉപയോഗിച്ചെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. ഇന്ത്യയുടെ നിര്‍ദേശം അവഗണിച്ച ബിബിസിക്കെതിരെ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു.
പ്രതിയുടെ അഭിമുഖം അടങ്ങിയ വിവാദ ഡോക്യുമെന്ററി കൂടുതല്‍ പേര്‍ കാണുന്നത് തടയാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ, വിവാദ ഡോക്യുമെന്ററി യൂ ട്യൂബില്‍ നിന്ന് നീക്കം ചെയ്തു. ഡോക്യുമെന്ററി യു ട്യൂബില്‍ നിന്ന് നീക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഉത്തവാദിത്വത്തോടെയാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതെന്നും ഇന്ത്യയില്‍ ഇത് സംപ്രേക്ഷണം ചെയ്യില്ലെന്നും ബിബിസി അറിയിച്ചു. 
ഡല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററി ഇന്ത്യയുടെ മകള്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയ്ക്കാണ് യുകെയില്‍ ബിബിസി സംപ്രേക്ഷണം ചെയ്തത്. എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയാണ് സംപ്രേക്ഷണം ചെയ്തത്. രാജ്യന്തര വനിതാ ദിനമായ എട്ടിന് ഇന്ത്യയിലടക്കം ഏഴുരാജ്യങ്ങളില്‍ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെയും ഇന്ത്യയിലെ നിരോധനത്തിന്റെയും പശ്ചാത്തലത്തില്‍ ഇത് നേരത്തെയാക്കുകയായിരുന്നു. 
ഡോക്യുമെന്ററിയില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും കേസിലെ പ്രതികളിലൊരാളായ മുകേഷ് സിങ്ങ് നടത്തിയ മനുഷത്വരഹിതമായ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിവെച്ചത്. മുകേഷ് സിങ്ങിന്റെ പരാമര്‍ശത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അപലപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (1 hour ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (1 hour ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (1 hour ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (1 hour ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (2 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (2 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (3 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (3 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (4 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (4 hours ago)

Malayali Vartha Recommends