വർഷങ്ങൾ നീണ്ട പ്രണയമായിരുന്നു... കാമുകിയുടെ വിവാഹനിശ്ചയം കഴിഞ്ഞതോടെ സഹിക്കാനായില്ല; എന്നെ പറ്റിച്ച് വീട്ടുകാരുടെ ഭീഷണിയ്ക്ക് മുൻപിൽ അവൾ മറ്റൊരുത്തനെ കെട്ടാൻ തീരുമാനിച്ചു!! എന്റെ മരണത്തിന് കാരണം കാമുകിയും അവളുടെ വീട്ടുകാരും; മനംനൊന്ത് യുവാവ് ജീവനൊടുക്കി

കാമുകിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതറിഞ്ഞ് യുവാവ് ജീവനൊടുക്കി. കര്‍ണാടാകയിലെ മാണ്ഡ്യ ജില്ലയിലാണ് സംഭവം. മധുര്‍ സ്വദേശിയായ ദര്‍ശന്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ദര്‍ശനെ വീട്ടിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് കാമുകിയും അവളുടെ വീട്ടുകാരെണന്നുമുള്ള ആത്മഹത്യ കുറി്പ്പ് പോലീസില്‍ കണ്ടെത്തി. മാണ്ഡ്യയില്‍ ഉള്ള പെണ്‍കുട്ടിയും ദര്‍ശനവും വളരെ നാളായി അടുപ്പത്തിലായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ ബന്ധം തുടര്‍ന്ന് കൊണ്ട് പോയാല്‍ അതിന്റെ ഫലം മറ്റൊന്നായിരിക്കുമെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നതായും ദര്‍ശന്റെ ബന്ധുക്കള്‍ പറഞ്ഞു. മാണ്ഡ്യയില്‍ നിന്നുള്ള മന്ത്രിയുടെ അടുത്ത ബന്ധുമാണ് പെണ്‍കുട്ടി. ദര്‍ശന്റെ മരണം കൊലപാതകമാകാനുള്ള സാധ്യത കൂടുതല്‍ ആണെന്നും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ മാണ്ഡ്യ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























