രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി വീണ്ടും വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി... പ്രതികരണം പിന്നീടെന്ന് കെജ്രിവാള്‍

രാജ്യതലസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി വീണ്ടും വന്‍ മുന്നേറ്റം നടത്തുന്നതിനിടെ പാര്‍ട്ടി തലവനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. നൂറു കണക്കിന് പ്രവര്‍ത്തകരുടെ ആഹ്ലാദാരവങ്ങള്‍ക്കിടയിലൂടെയാണ് കേജരിവാള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിയത്. ഇപ്പോള്‍ പ്രതികരണത്തിനില്ലെന്ന് കേജരിവാള്‍ മാധ്യങ്ങളോട് വ്യക്തമാക്കി.
ഫലം ഔദ്യോഗികമായി വന്നതിനു ശേഷം പ്രതികരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഡല്‍ഹിയില്‍ 52 ഇടങ്ങളിലാണ് ആപ്പ് മുന്നിട്ട് നില്‍ക്കുന്നത്.
"
https://www.facebook.com/Malayalivartha


























