സ്വന്തം കാറില്‍ ചാണകം പൂശി, വാഹന റാലിയില്‍ ഒന്നാം സമ്മാനം നേടി യുവാവ്

സ്വന്തം കാറില്‍ ചാണകം പൂശി സമ്മാനം നേടി യുവാവ്. റായ്പൂരിലെ ഒരു വാഹന റാലിയില്‍ കാറില്‍ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്. ഛത്തീസ്ഗഢിലെ റായ്പൂര്‍ സ്വദേശിക്കാണ് സമ്മാനം ലഭിച്ചത്. മുപ്പത് വാഹനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഇരുപത്തിയൊന്നു കിലോ ചാണകം വാഹനത്തില്‍ പൂശി എന്ന് യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha























