കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാന്‍ സുപ്രീം കോടതിയിലെത്താന്‍ പറ്റുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ
ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് സംബന്ധിച്ച് വിശദീകരിക്കാന്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയോട് സുപ്രീം കോടതിയിലെത്താന്‍ പറ്റുമോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ. അന്തരീക്ഷ മലിനീകരണം തടയാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കെതിരായ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് മന്ത്രിയോട് ഹാജരാകാന്‍ പറ്റുമോയെന്ന് കോടതി ചോദിച്ചത്.
https://www.facebook.com/Malayalivartha