Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'നമ്പർ വൺ ഞാൻതന്നെ ;മോദി വെറും രണ്ടാം നമ്പർ ; പരിഹാസവുമായി വീണ്ടും ട്രംപ്; ഒരു കോടി ആളുകൾ തന്നെ കാണാൻ അഹമ്മദാബാദിൽ വരുമെന്ന് മോദി പറഞ്ഞതായും യു എസ് പ്രസിഡന്റ് ; ഇത്തവണത്തെ സന്ദര്‍ശനത്തില്‍ കരാറുണ്ടാക്കില്ലെന്നും ട്രംപ്

21 FEBRUARY 2020 01:21 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വരവേൽക്കാൻ ഇന്ത്യയിൽ വലിയ സന്നാഹങ്ങളാണ് മോഡി ഒരുക്കുന്നത്.അതിൽ പലതിനും കടുത്തവിമര്ശനവും മോഡി സർക്കാരിന് നേരിടേണ്ടി വരുന്നുണ്ട്. നിരവധി ഇന്ത്യൻ ജനത ദരിദ്രവുമായി മല്ലിട്ടു ജീവിക്കുമ്പോഴും കോടികളുടെ ദൂരത്താണ് ട്രംപിനെ വരവേൽക്കാൻ എന്നപേരിൽ കേന്ദ്ര ഗവൺമെന്റ് നടത്തുന്നത്.അതുകൊണ്ടുതന്നെയാണ് മോഡി കടുത്ത വിമര്ശനത്തിന് വിധേയനാകുന്നതും.

അഹമ്മദാബാദില്‍ തന്റെ പരിപാടിക്ക് 70 ലക്ഷം പേര്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായാണ് ആദ്യം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.എന്നാലിപ്പോൾ ഒരു കോടി ആളുകൾ എത്തുമെന്ന് മോദി പറഞ്ഞതായാണ് ട്രംപ് പറയുന്നത് .. അതേസമയം അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നത് പരമാവധി ഒരു ലക്ഷം പേരെയാണ്. 10 മില്യണ്‍ (ഒരു കോടി) ആളുകളെയൊക്കെയാണ് അവര്‍ പ്രതീക്ഷിക്കുന്നത് എന്നാണ് പറയുന്നത്. ആറ് മില്യണ്‍ മുതല്‍ 10 മില്യണ്‍ വരെ എന്ന് പറയുന്നു - യുഎസിലെ കൊളറാഡോയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ ട്രംപ് പറഞ്ഞു.

ഫെബ്രുവരി 24ന് അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മോട്ടെറ സ്‌റ്റേഡിയത്തിലേയ്ക്ക് മോദിയും ട്രംപും 22 കിലോമീറ്റര്‍ ദൂരം റോഡ് മാര്‍ഗം സഞ്ചരിക്കും. റോഡിന്റെ ഇരുവശവും വലിയ ജനക്കൂട്ടവുമായി ട്രംപിന് സ്വീകരണമൊരുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഇന്ത്യയില്‍ 10 മില്യണ്‍ ആളുകള്‍ നമുക്കുണ്ടെങ്കില്‍ ഇവിടെ അതുകൊണ്ടും താന്‍ തൃപ്തനാകില്ല എന്ന് ട്രംപ് തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. അതേസമയം പരമാവധി ഒരു ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത് എന്നാണ് അഹമ്മദാബാദ് മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞത്. അഹമ്മദാബാദിലെ ആകെ ജനസംഖ്യ 70 ലക്ഷത്തിനും 80 ലക്ഷത്തിനുമിടയിലാണ്.

ഇന്ത്യ ഞങ്ങളെ വേണ്ടവിധം പരിഗണിക്കുന്നില്ല. പക്ഷെ ഞാന്‍ പ്രധാനമന്ത്രി മോദിയെ വല്ലാതെ ഇഷ്ടപ്പെടുന്നു. എയര്‍പോര്‍ട്ടിനും പരിപാടി നടക്കുന്ന സ്ഥലത്തിനുമിടയില്‍ ഏഴ് മില്യണ്‍ (70 ലക്ഷം) പേരുണ്ടാകുമെന്നാണ് മോദി പറയുന്നത് എന്നാണ് ട്രംപ് നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഞാന്‍ അടുത്തയാഴ്ച ഇന്ത്യയിലേയ്ക്ക് പോവുകയാണ്. മോദി ഫേ്ബുക്കില്‍ നമ്പര്‍ ടു ആണ്. നമ്പര്‍ വണ്‍ ആരാണ് എന്നറിയാമോ - അത് ട്രംപാണ്. ഞാനത് കണ്ടുപിടിച്ചു.എന്നാണ് ലാസ് വേഗാസിലെ ഒരു പരിപാടിക്കിടെ ട്രംപ് പറഞ്ഞത്. ഇന്ത്യയുമായി വലിയൊരു കരാറുണ്ടാക്കുന്നുണ്ട്, അതേസമയം ഇത്തവണത്തെ സന്ദര്‍ശനത്തില്‍ അതുണ്ടായേക്കില്ല എന്നാണ് ട്രംപ് വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (4 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (4 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (5 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (6 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (6 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (9 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (9 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (9 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (9 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends