ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു
ഗോവയില്‍ പരിശീലന പറക്കലിനിടെ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണു. മിഗ്-29 കെ വിമാനമാണ് ഞായറാഴ്ച രാവിലെ 10.30ന് തകര്‍ന്നു വീണത്. പൈലറ്റ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha