പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമ സംഭവങ്ങളില്‍ ഡല്‍ഹി പൊലീസിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. നിയമപ്രകാരം പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഡല്‍ഹിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസിന് പ്രഫഷനലിസം ഇല്ല. പൊലീസ് കൂറു പുലര്‍ത്തേണ്ടത് ഭരണഘടനാ സ്ഥാപനത്തോടാണെന്നും സോളിസിറ്റര്‍ ജനറലിനോട് കോടതി വ്യക്തമാക്കി.
ഡല്‍ഹി അക്രമസംഭവങ്ങള്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.
https://www.facebook.com/Malayalivartha