പെൺകുട്ടിയെ പരസ്യമായി മർദിച്ച് മുടി മുറിച്ചു; മർദിച്ചത് ആൺ കുട്ടിയുമായി ഫോണിൽ സംസാരിച്ചതിന്

ആണ്‍കുട്ടിയുമായി ഫോണില്‍ സംസാരിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ബന്ധുക്കളുട ക്രൂരമര്‍ദനം. മധ്യപ്രദേശിലെ അലിര്‍ജാപുരിലാണ് ബന്ധുക്കള്‍ പരസ്യമായി പെണ്‍കുട്ടിയെ മര്‍ദിച്ചത്.
ഗ്രാമത്തിലെ തെരുവില്‍ പരസ്യമായിട്ടായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ മുടിയും മുറിച്ചു. സംഭവത്തില്‍ കേസെടുത്തതായും ബന്ധുക്കളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ധീരജ് ബാബര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha