വിമാനത്തിനുള്ളില്‍ ടിക്കറ്റില്ലാതെ രണ്ട് യാത്രക്കാർ.... അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിലാണ് യാത്രക്കാർക്കൊപ്പം രണ്ട് പ്രാവുകളും എത്തിയത്

വിമാനത്തിനുള്ളില്‍ ടിക്കറ്റില്ലാതെ രണ്ട് യാത്രക്കാർ.... അഹമ്മദാബാദില്‍ നിന്നും ജയ്പുരിലേക്ക് പുറപ്പെടാന്‍ തയ്യാറായ ഗോ എയര്‍ വിമാനത്തിലാണ് യാത്രക്കാർക്കൊപ്പം രണ്ട് പ്രാവുകളും എത്തിയത് . വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം......ഇതേ തുടർന്ന് ഗോ എയര്‍ അരമണിക്കൂര്‍ വൈകി......
പ്രാവുകള്‍ വിമാനത്തിനകത്ത് യാത്രക്കാരേയും വിമാന ജീവനക്കാരെയും ബുദ്ധിമുട്ടിച്ച് പറന്ന് നടന്നു... ഒടുവിൽ വിമാന ജീവനക്കാരും യാത്രക്കാരും ഒരുമിച്ച് ശ്രമിച്ച് പ്രാവുകളെ പുറത്താക്കി വിമാനം യാത്ര ആരംഭിച്ചു. പുറപ്പെടാന്‍ വൈകിയതില്‍ ഗോ എയര്‍ അധികൃതര്‍ യാത്രക്കാരോട് ക്ഷമ ചോദിച്ചു. ......
https://www.facebook.com/Malayalivartha