ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്ക്കാലികമായി നിര്‍ത്തി

ഇറ്റാലിയന്‍ തലസ്ഥാനമായ റോം, മിലാന്‍, ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോള്‍ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ താത്ക്കാലികമായി നിര്‍ത്തി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ച്ച് 14 മുതല്‍ 28 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയതെന്ന് എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു.
നിലവില്‍ അനുവദിച്ചിട്ടുള്ള എല്ലാ വിധ ടൂറിസ്റ്റ് വിസകളും ഏപ്രില്‍ 15 വരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























