Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് ബാധിതനായ പത്തുവയസുകാരനെ പരിശോധിക്കാന്‍ പോലും കൂട്ടാക്കാതെ ഡോക്ടര്‍മാര്‍

01 APRIL 2020 05:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

ലോകം മുഴുവന്‍ കൊറോണ ഭീതിയിലിരിക്കെ പത്തുവയസുകാരന് ചികിത്സ നല്‍കാതെ ശ്രീനഗറിലെ ആശുപത്രികള്‍. കോവിഡ് ബാധിതനായ പത്തു വയസുകാരനെ ചികിത്സ നല്‍കാതെ നാല് ആശുപത്രികള്‍ തഴഞ്ഞതായി റിപ്പോര്‍ട്ട്. ശ്രീനഗറില്‍ ഈദ്ഗാഹില്‍ നിന്നുള്ള പത്തു വയസുകാരന് കോവിഡ് ബാധിച്ച മതപണ്ഡിതനുമായുള്ള സമ്ബര്‍ക്കം വഴിയാണ് രോഗ ബാധ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ആശുപത്രികളില്‍ എത്തിയെങ്കിലും ഒരു ദിവസം തന്നെ നാല് ആശുപത്രികളും ഒഴിവാക്കുകയായിരുന്നു.

ഡോക്ടര്‍മാര്‍ കുട്ടിയെ പരിശോധിക്കാന്‍ പോലും കൂട്ടാക്കാതെ കൈകള്‍ ഇടയ്ക്കിടെ കഴുകാന്‍ നിര്‍ദേശം നല്‍കി വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ ഉപദേശിച്ച് തിരിച്ചയയ്ക്കുകയായിരുന്നു. നിലവില്‍ പത്തുവയസുകാരന്റെ കുടുംബവും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 18 മുതല്‍ 22 വരെ നടന്ന മതസമ്മേളനത്തിനിടെയാണ് കോവിഡ് സ്ഥിരീകരിച്ച മതപണ്ഡിതനുമായി അടുത്തിടപഴകിയത്. തുടര്‍ന്ന് മതപണ്ഡിതന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഈ സംഭവത്തിന് പിന്നാലെ പത്തു വയസുകാരന് പനിയോടെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. മാര്‍ച്ച് 28 ന് ബാലനെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അഡ്മിറ്റ് ചെയ്യാന്‍ അധികൃതര്‍ അനുവദിച്ചില്ല. തുടര്‍ന്ന് സിഡി ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു, കോവിഡ് ബാധിതനുമായി സമ്ബര്‍ക്കം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് സിഡി ആശുപത്രിയിലേക്ക് അതേ ദിവസം തന്നെ ആംബുലന്‍സില്‍ മാറ്റിയത്. എന്നാല്‍ അവിടെ ബെഡ് ഒഴിവില്ലെന്ന കാരണം പറഞ്ഞ് വീണ്ടും ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. എന്നാല്‍ പോലീസ് എത്തിക്കുന്ന രോഗികളെ മാത്രമേ അഡ്മിറ്റ് ചെയ്യാനാകൂ എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയില്‍ നിന്നും പറഞ്ഞയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്.
എന്നാല്‍ ചൊവ്വാഴ്ചയോടെ ലഭിച്ച ബാലന്റെ പരിശോധനാ ഫലം കൊറോണ പോസിറ്റീവെന്ന് കാണിക്കുകയായിരുന്നു. തുടര്‍ന്നാണ് ഷെര്‍ഇകാശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്ബ് ആുപത്രികള്‍ കയറിയിറങ്ങി നടന്നതിനു ശേഷമാണ് കാശ്മീരിലെ ഏറ്റവും നല്ല ആശുപത്രിയില്‍ ഒടുവില്‍ ബാലനെ പ്രവേശിപ്പിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടക്കാവൂരിലെ കടകളിൽ മോഷണം  (2 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (2 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (2 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (3 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (4 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (5 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (5 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (5 hours ago)

ഉൾക്കടലിൽ ഒരു ചുക്കും സംഭവിച്ചില്ല, പക്ഷേ പ്രവചനം കാരണം ജപ്പാനിൽ നടന്നത് ഇത് ഈ പരട്ട തള്ളയെ കടലിൽ എറിയണമെന്ന്  (5 hours ago)

ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി  (5 hours ago)

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങവേ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്...  (6 hours ago)

യുവാവിന്റെ കുടുംബത്തിന് 61 ലക്ഷം രൂപ നഷ്ടപരിഹാരം  (6 hours ago)

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (6 hours ago)

Malayali Vartha Recommends