Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

തബ് ലീഗ് കഴിഞ്ഞു മടങ്ങിയ അഞ്ചു തീവണ്ടികളിലെ 5000 യാത്രക്കാരെ കണ്ടെത്താന്‍ റെയിൽവേയും ആരോഗ്യ വകുപ്പും ശ്രമം തുടങ്ങി

02 APRIL 2020 11:41 AM IST
മലയാളി വാര്‍ത്ത

മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവര്‍ സഞ്ചരിച്ച അഞ്ചു തീവണ്ടികളിലെ യാത്രക്കാരെ കണ്ടെത്താന്‍ റെയില്‍വേ ശ്രമം തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുപോയ വണ്ടികളാണ് നിരീക്ഷണത്തിലുള്ളത്. കേരളത്തിലേക്കുള്ള വണ്ടികളൊന്നും ഇക്കൂട്ടത്തിലില്ല.
എന്നാൽ േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

ഡൽഹിയിലെ നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൊല്ലം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു.കൊല്ലം കരിക്കോട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ ഡല്‍ഹിയില്‍ ചികിത്സയിലാണ്.കൊല്ലത്ത് നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത പതിനഞ്ച് പേരിൽ എട്ട് പേർ മാത്രമാണ് തിരികെ നാട്ടിലെത്തിയത്. ബാക്കിയുള്ളവർ പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങളോടെ ഡൽഹിയിൽ തുടരുകയാണ്.
ഗ്രാമ മേഖലയില്‍ നിന്ന് പതിനൊന്ന് പേരും സിറ്റിയില്‍ നിന്ന് നാല് പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയത്. അതേസമയം കൊല്ലത്ത് നിന്ന് കൂടുതല്‍ പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന വിലയിരുത്തലിലാണ് പോലീസും ആരോഗ്യവകുപ്പും. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പാസഞ്ചേഴ്‌സ് ലിസ്റ്റ് എടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്ത് തിരികെ എത്തിയതിന് ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പുനലൂര്‍ സ്വദേശികളായ ദമ്പതികള്‍ ഇപ്പോള്‍ വീട്ടില്‍ ഐസോലേഷനിലാണ്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഡല്‍ഹി നിസാമുദ്ദീന്‍ മര്‍ക്കസ് തബ്ലീഗില്‍ പങ്കെടുത്തത് 8000 പേരെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ 4000 ഓളം പേര്‍ ഡല്‍ഹിയില്‍ നിന്നാണ്. ചടങ്ങില്‍ പങ്കെടുത്ത 200 ഓളം പേര്‍ക്ക് കൊറോണ ബാധിച്ചതായി അതാത് സംസ്ഥാനങ്ങളില്‍ നിന്നുള്ള സൂചനകള്‍ വ്യക്തമാക്കുന്നു. 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ കണക്കാണിത്.

േകരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇപ്പോള്‍ വിവരം ശേഖരിക്കുന്ന ഓരോ തീവണ്ടിയിലും 1000-1200 പേര്‍ സഞ്ചരിച്ചിട്ടുണ്ടെന്നാണു കണക്കുകൂട്ടല്‍. അങ്ങനെയാണെങ്കില്‍ വിവിധ സംസ്ഥാനങ്ങളിലായി അയ്യായിരത്തിലേറെപ്പേരെ നിരീക്ഷണത്തില്‍ വെക്കേണ്ടിവരുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു. ഡല്‍ഹി-ഗുണ്ടൂര്‍ തുരന്തോ എക്‌സ്പ്രസില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പിന്നീട് രോഗം സ്ഥിരീകരിച്ചിരുന്നു. മാര്‍ച്ച് 18-നു പുറപ്പെട്ട വണ്ടിയിലെ സ്ലീപ്പര്‍ കോച്ചിലായിരുന്നു ഇവര്‍. ഡല്‍ഹി-ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസില്‍ കുട്ടികള്‍ക്കൊപ്പം സഞ്ചരിച്ച രണ്ടു പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഡല്‍ഹി-ചെന്നൈ റൂട്ടിലോടുന്ന തമിഴ്നാട് എക്‌സ്പ്രസ്, ന്യൂഡല്‍ഹി-റാഞ്ചി രാജധാനി എക്‌സ്പ്രസ്, എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികള്‍.

മാര്‍ച്ച് 16-നു പുറപ്പെട്ട രാജധാനിയിലെ തേഡ് എ.സി. കോച്ചില്‍ സഞ്ചരിച്ച മലേഷ്യന്‍ വനിതയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ കോച്ചില്‍ 60 യാത്രക്കാര്‍ ഉണ്ടായിരുന്നെന്നാണ് വിവരം. എ.പി. സമ്പര്‍ക്കക്രാന്തി എക്‌സ്പ്രസില്‍ സഞ്ചരിച്ച 10 ഇന്‍ഡൊനീഷ്യക്കാര്‍ തബ്ലീഗ് സമ്മേളനം കഴിഞ്ഞു മടങ്ങിയവരാണെന്നും കണ്ടെത്തി. ഇവരില്‍ പലര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലെ ഈറോഡ് സ്വദേശികള്‍ക്ക് രോഗം ബാധിച്ചതായി സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈറോഡ് വഴി കടന്നുപോവുന്നതാണ് കേരള എക്‌സ്പ്രസെങ്കിലും അതില്‍ നിരീക്ഷണം തുടങ്ങിയിട്ടില്ല. കേരളത്തിലെ മുന്നൂറിലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തതായി വിവരമുണ്ടെങ്കിലും ഇവര്‍ തീവണ്ടിയിലാണോ സഞ്ചരിച്ചതെന്നു വ്യക്തമായിട്ടില്ല.
കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 310 പേര്‍ മര്‍ക്കസില്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ 79 പേര്‍ മാത്രമാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 149 പേര്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രാര്‍ത്ഥനാ യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയി. കേരളത്തില്‍ മടങ്ങിയെത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കി. ഇവരെ കണ്ടെത്തി സ്രവം പരിശോധിക്കാനും നിരീക്ഷണത്തിലേക്ക് മാറ്റാനും തുടങ്ങി. മാര്‍ച്ച് ഏഴ് മുതല്‍ പത്തുവരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 79 പേരാണ് മടങ്ങിയെത്തിയത്. മാര്‍ച്ച് 18 മുതല്‍ 20 വരെ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത 80 പേരെയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സർക്കാർ ഓഫീസുകളുടെ ചുവരുകളിലും പരിസരങ്ങളിലും സർക്കാരിന്റെയോ സർക്കാരിതരമോ ആയ പോസ്റ്ററുകളും ബാനറുകളും അനധികൃതമായി പതിപ്പിക്കുന്നതു നിരോധിച്ച് ഭരണപരിഷ്കാര വകുപ്പ്  (24 minutes ago)

സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ  (38 minutes ago)

അടുത്ത അധ്യയനവർഷം മുതൽ സ്‌കൂൾ ബസുകളിലെ ഡ്രൈവറുൾപ്പെടെയുള്ള ജീവനക്കാർ കേസുകളിൽ ഉൾപ്പെട്ടവരല്ലെന്ന് തെളിയിക്കാനുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നു....  (55 minutes ago)

തലസ്ഥാന നഗരത്തിൽ മാർച്ച് മാസത്തിലെ റെക്കാഡ് താപനില രേഖപ്പെടുത്തി... ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

തീർത്ഥയാത്രകളും മനഃശാന്തിയും! ചിങ്ങം രാശിക്കാർക്ക് ഇന്ന് വിശേഷപ്പെട്ട ദിവസം!  (1 hour ago)

എൻ.ഡി.എ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് മോദി  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും  (1 hour ago)

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (14 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (15 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (17 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (17 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (19 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (19 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (19 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (19 hours ago)

Malayali Vartha Recommends