Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

രാഷ്ട്രപതി ഭവനിലും കൊവിഡ് സ്ഥിരീകരണം; നൂറോളം പേരെ ക്വാറന്റീനില്‍; സക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ നിര്‍ദേശം

21 APRIL 2020 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

രാഷ്ട്രപതിഭവനില്‍ ഒരു ശുചീകരണ തൊഴലാളിക്ക് കോവിഡ്. ഈ സാഹചര്യത്തില്‍ രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീന്‍ ചെയ്തതായി റിപ്പോര്‍ട്ട്. നാലു ദിവസം മുമ്പാണ് ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും അവരുടെ കുടുബാംഗങ്ങളോടും വീടുകളില്‍ ക്വാറന്റീനില്‍ കഴിയാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു തൊഴിലാളികളെ സെന്‍ട്രല്‍ ഡല്‍ഹിയില്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കി അവിടേക്കു മാറ്റി. ശുചീകരണ തൊഴിലാളികള്‍ ഒഴികെയുള്ളവരുടെ ഫലം നെഗറ്റീവ് ആണെന്നാണു വിവരം. രാജ്യത്ത് ഇന്ന് കോവിഡ് രോഗികളുടെ എണ്ണം 18,601 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 590 പേരാണ് ഇതുവരെ മരിച്ചത്. 2000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയിലാണ് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികള്‍.

ജില്ലയില്‍ രോഗം വലിയ ഭീഷണി പരത്തുന്ന ഈ സാഹചര്യത്തിലും ദില്ലി-ഗാസിയാബാദ് അതിത്തിയില്‍ ഇന്ന് വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷമായത്. ഇതേ തുടര്‍ന്ന് ഇവിടെ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അവശ്യ സേവനങ്ങള്‍ക്ക് പോകുന്നവരേയും പാസ് ഉള്ളവരേയും മാത്രമേ കടത്തി വിടൂ എന്നാണ് ദില്ലി പൊലീസ് അറിയിക്കുന്നത്. അതിനിടെ ദില്ലിയില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നബി കരിം മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ദില്ലിയിലെ അതിതീവ്ര രോഗബാധിതമേഖലകളില്‍ ഒന്നാണ് നബി കരീം. രോഗവ്യാപനം ശക്തമായതിനാല്‍ ദില്ലിയിലെ മാധ്യമപ്രവത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനേഴായിരത്തി അറുന്നൂറ്റി അമ്പത്തിയാറായി. മരണം 559 ആണ്. ഡല്‍ഹിയില്‍ 5 മേഖലകള്‍ കൂടി തീവ്രബാധിത മേഖലയായി പ്രഖ്യാപിച്ചു. ഇതോടെ ഹോട്സ്പോട്ടുകളുടെ എണ്ണം 84 ആയി. കോവിഡ് സ്ഥീരീകരിച്ചിരുന്ന പീത്സ വിതരണം ചെയ്യുന്ന യുവാവിന്റെ പുതിയ പരിശോധനാഫലം നെഗറ്റീവ് ആണ്. 93 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 1939 ആയി.

ഡല്‍ഹിയിലെ ആദ്യ പ്ലാസ്മ തെറപ്പി വിജയകരമെന്ന് മാക്സ് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം പട്പട്ഗഞ്ച് മാക്സ് ആശുപത്രിയിലെ 5 മലയാളി നഴ്സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മലയാളി നഴ്സുമാര്‍ക്ക് നേരത്തെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.









 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (19 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (27 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (33 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (57 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends