ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കടല്‍മാര്‍ഗം സഞ്ചരിച്ചത് 1100 കിലോമീറ്റര്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികള്‍് നാട്ടിലെത്താന്‍ കടല്‍മാര്‍ഗം സഞ്ചരിച്ചത് 1100 കിലോമീറ്റര്‍. . ബോട്ടിലാണ് ചെന്നൈയില്‍ നിന്ന് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലേക്ക് ഇവര്‍ ഇത്രയും ദൂരെ യാത്ര ചെയ്ത് എത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 മത്സ്യത്തൊഴിലാളികള്‍ അടക്കം 39 പേര്‍ ബോട്ടിലുണ്ടായിരുന്നു.
ഏപ്രില്‍ 14നാണ് ഇവര്‍ യാത്ര ആരംഭിച്ചത്. ആന്ധ്രാ സ്വദേശികള്‍ ദാങ്കുരു തീരത്ത് ഇറങ്ങി. വാടകയ്ക്ക് എടുത്ത ബോട്ടിലായിരുന്നു ഇവരുടെ യാത്ര. ഒഡീഷയിലെ ഗഞ്ജം തീരത്ത് എത്തിയ ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha