കോവിഡ് മുക്തം ഈ 5 വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, ത്രിപുര എന്നിവ കോവിഡ് മുക്തമെന്ന് കേന്ദ്ര സര്‍ക്കാര്‍.
ഏതാനും പേര്‍ക്ക് അസം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് ബാധ ഉണ്ടെന്നും ഇവരും വൈകാതെ രോഗമുക്തരാകുമെന്നും വടക്കു കിഴക്കന്‍ മേഖലാ വികസന സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
കോവിഡ് മുക്തമെന്നു പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ സിക്കിമില്‍ ഇതുവരെ ആര്‍ക്കും കോവിഡ് ബാധിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha