രാജ്യത്ത് റെഡ് സോണുകൾ കുറഞ്ഞു; ഇനി നിർബന്ധിത പരിശോധന വേണ്ടെന്ന് ആരോഗ്യ മന്ത്രാലയം, രോഗബാധിത പട്ടികയിൽ 15 രാജ്യങ്ങളിൽ ഇന്ത്യയും

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിരവധി കർശന നിയന്ത്രണങ്ങളാണ് നിലനിൽക്കുന്നത്. ഇതിനോടുള്ള രാജ്യത്തിൻറെ ദൃഢനിശ്ചയം പോലും ലോകരാഷ്ട്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച് രാജ്യത്ത് റെഡ് സോണുകള്‍ കുറയുന്നതായി കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുകയുണ്ടായി. എന്നാല്തന്നെയും രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു എന്നുള്ളത് അതീവ ഗൗരവം പുലർത്തേണ്ടതുണ്ട്. ആകെ 129 റെഡ്‌സോണ്‍ ജില്ലകള്‍ മാത്രമാണ് നിലവില്‍ രാജ്യത്തുള്ളതെന്ന് കേന്ദ്രം അറിയിക്കുകയുണ്ടായി. ഗ്രീന്‍സോണിലെ ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നിട്ടുള്ളത് നേരിയ ആശ്വാസം പകരുകയുണ്ടായി.
അതോടൊപ്പം തന്നെ ഇത്തരം സാഹചര്യത്തില്‍ മറ്റ് രോഗങ്ങള്‍ക്ക് ആശുപത്രികള്‍ ചികിത്സ തേടുന്നവരോട് കോവിഡ് പരിശോധനക്ക് നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിലൂടെ സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ മുൻനിർത്തി മാത്രമെ കോവിഡ് പരിശോധന നടത്തേണ്ടതുള്ളുവെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം എന്നത്. കൊവിഡ് പരിശോധന ആവശ്യപ്പെട്ട് മറ്റ് അസുഖം ഉള്ളവര്‍ക്ക്പോലും ചികിത്സ നിഷേധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ ഇത്തരം ഇടപെടല്‍.
എന്നാൽ തന്നെയും ഇപ്പോള്‍ അഞ്ച് നഗരങ്ങളിലാണ് രോഗബാധ പ്രധാനമായും ഉള്ളത് തന്നെ. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശം സംബന്ധിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് ഇതിനോടകം തന്നെ കത്തയയ്ക്കുകയുണ്ടായി. അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്ന് 31,000 കഴിഞ്ഞു. ഇതുവരെ രാജ്യത്ത് 1007 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതയാണ് ലഭ്യമാകുന്ന വിവരം.എന്നാൽ തന്നെയും അതീവ ഗൗരവകരമായ നീക്കം തന്നെയാണ് നമ്മുടെ രാജ്യം പുലർത്തിപ്പോരുന്നത്.
https://www.facebook.com/Malayalivartha