കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളവരെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

കോവിഡ്-19 വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലുള്ളവരെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസിനെതിരേ ഇന്ത്യ ധീരമായി പോരാടുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന ആരോഗ്യപ്രവര്‍ത്തകയെ വീട്ടുകാരും നാട്ടുകാരും അഭിനന്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
"
https://www.facebook.com/Malayalivartha