ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണറുടെ ആശങ്ക തള്ളി

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, ജിഡിപി ഇത്തവണ നെഗറ്റീവാകുമെന്ന് പറഞ്ഞിരുന്നു.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം മാസം എത്തിയിട്ടേയുള്ളൂവെന്നും സംരംഭകര്‍ക്കായി ഉത്തേജക പാക്കേജില്‍ അനേകം പദ്ധതികളുള്ളതിനാല്‍ അതിന്റെ പുരോഗതിക്കനുസരിച്ചായിരിക്കും ജിഡിപി വളര്‍ച്ചയെന്നും ധനമന്ത്രി.
അതിനാല്‍ ഈ സാമ്പത്തിക വര്‍ഷം ജിഡിപി നെഗറ്റീവ് ആയേക്കുമെന്ന ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഊന്നിപ്പറഞ്ഞു.
https://www.facebook.com/Malayalivartha























