Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്ക്കരിക്ക് ഇന്ന് 63 ആം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

27 MAY 2020 01:10 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ഗഡ്ക്കരിക്ക് ഇന്ന് 63 ആം പിറന്നാള്‍. ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തങ്ങളുടെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ നിതിന്‍ഗഡ്ക്കരിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. ‘ഞങ്ങളുടെ മുതിര്‍ന്ന കാബിനറ്റ് സഹപ്രവര്‍ത്തകന്‍ നിതിന്‍ഗഡ്ക്കരിജിയ്ക്ക് പിറന്നാള്‍ ആശംസകള്‍. രാജ്യത്തെ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും കഠിനപ്രയത്‌നം ചെയ്യുന്ന വ്യക്തിയാണ് നിതിന്‍ഗഡ്ക്കരി. അദ്ദേഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിനായി പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

2009 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അദ്ധ്യക്ഷനായിരുന്നു ഗഡ്ക്കരി.1957ല്‍ മെയ് 27 ന് നാഗ്പൂരിലാണ് ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എബിവിപിയിലും പിന്നീട് ഭാരതീയ ജനതാ യുവമോര്‍ച്ചയിലും പ്രവര്‍ത്തിക്കുകയുണ്ടായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായിട്ടാണ് ഗഡ്കരി രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. എംകോം, എല്‍എല്‍ബി,ഡിബിഎം എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. കാഞ്ചന്‍ ഗഡ്കരി ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 minutes ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (14 minutes ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (22 minutes ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (28 minutes ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (1 hour ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (2 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (2 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (7 hours ago)

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് നടിയ്ക്ക് ദാരുണാന്ത്യം  (8 hours ago)

താരത്തിന്റെ പേര് ഉപയോഗിച്ച് തട്ടിപ്പ്; മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍ണ്ണായക നീക്കം  (8 hours ago)

ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍  (8 hours ago)

Malayali Vartha Recommends